RBI on Rs 2000 Notes: ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായിട്ടാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതെന്നും നിലവിലുള്ള 2000 രൂപ നോട്ടുകൾക്ക് സെപ്റ്റംബർ 30 വരെ നിയമസാധുതയുണ്ടെന്നും അതുവരെ ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കമെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു
Rs 2000 Note Exchange : 2000 രൂപ നോട്ട് കെഎസ്ആർടിസി ബസിൽ സ്വീകരിക്കില്ലയെന്ന തെറ്റായ വാർത്തയ്ക്ക് പിന്നാലെയാണ് മാനേജ്മെന്റ് വിശദീകരണവുമായി രംഗത്തെത്തിയത്
2000 Note Exchange: ആർബിഐ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 മെയ് 23 മുതൽ ആർക്കുവേണമെങ്കിലും ഏത് ബാങ്കുകളിലും ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിലും 2000 രൂപ ബാങ്ക് നോട്ടുകൾ മാറ്റാനും നിക്ഷേപിക്കാനും കഴിയും.
കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റിമൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു.
ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണമാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദത്തില്‍. എന്നാൽ, അഭിപ്രായം തന്റെതല്ലെന്നും സാമ്പത്തിക വിദഗ്ധരുടേതാണെന്നും അദ്ദേഹം വിശദീകരിച്ചു.