close

News WrapGet Handpicked Stories from our editors directly to your mailbox

sabarimala women entry

കെ. സുരേന്ദ്രന് ഇനി പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാം!!

കെ. സുരേന്ദ്രന് ഇനി പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാം!!

ഹൈക്കോടതിയുടെ വിലക്ക് അവസാനിച്ചു. കെ. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാം

Mar 4, 2019, 04:10 PM IST
പിണറായി സര്‍ക്കാരിന് ജനങ്ങള്‍ മറുപടി നല്‍കും: ശ്രീധരന്‍ പിള്ള

പിണറായി സര്‍ക്കാരിന് ജനങ്ങള്‍ മറുപടി നല്‍കും: ശ്രീധരന്‍ പിള്ള

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ച ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. 

Feb 6, 2019, 06:03 PM IST
നടയടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതിയില്‍ ഉന്നയിച്ച് അഭിഭാഷക ഇന്ദിരാ ജയ്‌ സിംഗ്

നടയടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതിയില്‍ ഉന്നയിച്ച് അഭിഭാഷക ഇന്ദിരാ ജയ്‌ സിംഗ്

ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍, ശബരിമലയില്‍ സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള ശ്രമം ഇപ്പോഴും തുടരുന്നതായി ഇന്ദിരാ ജയ്‌ സിംഗ് കുറ്റപ്പെടുത്തി.

Feb 6, 2019, 03:41 PM IST
ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; ഇന്ന് വിധിയില്ല

ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; ഇന്ന് വിധിയില്ല

ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല പുനഃപരിശോധനാ ഹര്‍ജികളുടെ സുപ്രീംകോടതി വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. 

Feb 6, 2019, 03:09 PM IST
യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വംബോര്‍ഡ്!!

യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വംബോര്‍ഡ്!!

മലക്കം മറിഞ്ഞ് ദേവസ്വംബോര്‍ഡ്...

Feb 6, 2019, 02:36 PM IST
സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; താക്കീത് നല്‍കി ചീഫ്ജസ്റ്റിസ്

സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; താക്കീത് നല്‍കി ചീഫ്ജസ്റ്റിസ്

നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് സുപ്രീം കോടതി...

Feb 6, 2019, 01:07 PM IST
ശബരിമല യുവതീ പ്രവേശന പുനഃപരിശോധനാ ഹര്‍ജിയിലെ പ്രധാന വാദങ്ങള്‍....

ശബരിമല യുവതീ പ്രവേശന പുനഃപരിശോധനാ ഹര്‍ജിയിലെ പ്രധാന വാദങ്ങള്‍....

ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുകയാണ്....

Feb 6, 2019, 12:29 PM IST
ശബരിമല യുവതീ പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു....

Feb 6, 2019, 11:06 AM IST
ശബരിമല യുവതീ പ്രവേശന വിധി: ഇന്ന് നിര്‍ണ്ണായകം...

ശബരിമല യുവതീ പ്രവേശന വിധി: ഇന്ന് നിര്‍ണ്ണായകം...

ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.  

Feb 6, 2019, 09:19 AM IST
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ചെന്ന് ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ചെന്ന് ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രികോടതിയില്‍ വസ്തുതകള്‍ മറച്ചുവച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടി.

Jan 22, 2019, 03:40 PM IST
ശബരിമല ഹര്‍ജി 22ന് പരിഗണിക്കില്ല

ശബരിമല ഹര്‍ജി 22ന് പരിഗണിക്കില്ല

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.

Jan 15, 2019, 11:27 AM IST
ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു, കനകദുര്‍ഗ ആശുപത്രിയില്‍!!

ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു, കനകദുര്‍ഗ ആശുപത്രിയില്‍!!

ശബരിമല ദര്‍ശന സായൂജ്യത്തില്‍ വീട്ടില്‍ മടങ്ങിയെത്തിയ കനക ദുര്‍ഗയ്ക്ക് "ഗംഭീര സ്വീകരണം" നല്‍കി ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍...

Jan 15, 2019, 11:08 AM IST
ബിന്ദുവും കനകദുര്‍ഗയും പൊതു വേദിയില്‍!!

ബിന്ദുവും കനകദുര്‍ഗയും പൊതു വേദിയില്‍!!

എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ ബിന്ദുവും കനകദുര്‍ഗയും... 

Jan 13, 2019, 04:30 PM IST
ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ സംതൃപ്തി: നിരീക്ഷക സമിതി

ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ സംതൃപ്തി: നിരീക്ഷക സമിതി

മകരവിളക്കിനായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങളില്‍ ഹൈക്കോടതി നിരീക്ഷക സമിതി സംതൃപ്തി അറിയിച്ചു. 

Jan 13, 2019, 04:12 PM IST
മകരവിളക്ക് നാളെ: സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്

മകരവിളക്ക് നാളെ: സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്

മകരവിളക്ക് മഹോത്സവത്തിന് വെറും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 

Jan 13, 2019, 01:09 PM IST
മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ഹൈക്കോടതി നിരീക്ഷകസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.  ബോര്‍ഡും സര്‍ക്കാരും ഒന്നിച്ചാലോചിച്ചാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Jan 13, 2019, 11:04 AM IST
മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ ദര്‍ശനത്തിനായി പ്രാര്‍ഥനാപൂര്‍വ്വം കാത്തിരിക്കുന്ന മകരവിളക്ക് നാളെ.

Jan 13, 2019, 10:24 AM IST
ഒടുവില്‍ പിഴയടച്ച് ശോഭാ സുരേന്ദ്രന്‍

ഒടുവില്‍ പിഴയടച്ച് ശോഭാ സുരേന്ദ്രന്‍

ഹൈക്കോടതി വിധിയ്ക്ക് മുന്നില്‍ മുട്ടുമടക്കി കുത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.  

Jan 11, 2019, 11:17 AM IST
കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

പുരോഗതിക്കും, സാമുദായിക ഒത്തൊരുമക്കും പേര് കേട്ട കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പിന്തുണയോടെ നടന്ന ഹര്‍ത്താലില്‍ സംഭവിച്ച അക്രമങ്ങളാണ് ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പ്രേരണയായത്. 

Jan 5, 2019, 05:16 PM IST
ശബരിമല അക്രമ സംഭവങ്ങളില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ശബരിമല അക്രമ സംഭവങ്ങളില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലിന് ശേഷവും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശിച്ചു.

Jan 5, 2019, 03:30 PM IST
ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ട; നിലപാട് വ്യക്തമാക്കി നിരുപമ റാവു

ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ട; നിലപാട് വ്യക്തമാക്കി നിരുപമ റാവു

ഇന്ത്യയെപ്പോലെ വിശാലമായ വിശ്വാസ രീതികള്‍ നിലവിലുള്ള രാജ്യത്ത് സാമൂഹ്യ സ്ഥിരത ഉറപ്പു വരുത്തുന്ന സമീപനം ഒരുക്കണമെന്നും നിരുപമ റാവു വ്യക്തമാക്കി.  

Jan 5, 2019, 11:46 AM IST
മകരവിളക്കിന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദു വീടുകളിലും അയ്യപ്പജ്യോതി തെളിയിക്കും

മകരവിളക്കിന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദു വീടുകളിലും അയ്യപ്പജ്യോതി തെളിയിക്കും

ശബരിമലയിലുണ്ടായ ആചാര ലംഘനത്തെ നേരിടുന്നതിന് ശക്തമായ സമര പരിപാടികളുമായി ശബരിമല കർമ്മ സമിതി. 

Jan 4, 2019, 06:04 PM IST
മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല: മീനാക്ഷി ലേഖി

മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല: മീനാക്ഷി ലേഖി

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭയില്‍ ബിജെപി എംപി മീനാക്ഷി ലേഖി. 

Jan 4, 2019, 05:45 PM IST
തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ്, വിശദീകരണം ആവശ്യപ്പെടും

തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ്, വിശദീകരണം ആവശ്യപ്പെടും

ശബരിമലയില്‍ യുവതീപ്രവേശനം നടന്നത് സ്ഥിരീകരിച്ചതിന് പിന്നാലെ ഏകദേശം ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. 

Jan 4, 2019, 04:48 PM IST
ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍

ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍

കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.    

Jan 4, 2019, 01:21 PM IST
ഹര്‍ത്താലില്‍ "വലഞ്ഞ്" കേരളം!!

ഹര്‍ത്താലില്‍ "വലഞ്ഞ്" കേരളം!!

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനുശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ എന്നുവേണം കരുതാന്‍. 

Jan 3, 2019, 04:57 PM IST
സംസ്ഥാനമൊട്ടാകെ പ്രതിഷേധം കത്തുമ്പോള്‍ ശബരിമല ശാന്തം

സംസ്ഥാനമൊട്ടാകെ പ്രതിഷേധം കത്തുമ്പോള്‍ ശബരിമല ശാന്തം

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ കേരളത്തിലെമ്പാടും പ്രതിഷേധം നടക്കുമ്പോള്‍ ശബരിമല ശാന്തമാണ്. 

Jan 3, 2019, 04:25 PM IST
സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി

സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Jan 3, 2019, 12:38 PM IST
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച കേസില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച കേസില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പറവൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തില്‍ 5 ബിജെപി പ്രവര്‍ത്തകര്‍കസ്റ്റഡിയില്‍. വടക്കേക്കര സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥ പി.എന്‍. ഷീജയ്ക്കാണ് ഇന്നലെ മര്‍ദനമേറ്റത്.

Jan 3, 2019, 12:05 PM IST
തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കില്ല: സുപ്രീംകോടതി

തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കില്ല: സുപ്രീംകോടതി

ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കാനാവില്ല എന്ന് സുപ്രീംകോടതി. 

Jan 3, 2019, 11:32 AM IST
കരിദിനമാചരിച്ച് യുഡിഎഫ്

കരിദിനമാചരിച്ച് യുഡിഎഫ്

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേൽപിച്ച നടപടിയില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫും രംഗത്ത്‌.

Jan 3, 2019, 10:11 AM IST
ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും അക്രമം

ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും അക്രമം

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതിയും എഎച്ച്പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

Jan 3, 2019, 09:42 AM IST
ശബരിമല യുവതി പ്രവേശനം: ബിജെപി പ്രതിഷേധം അക്രമാസക്തം

ശബരിമല യുവതി പ്രവേശനം: ബിജെപി പ്രതിഷേധം അക്രമാസക്തം

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ബിജെപി, സംഘപരിവാര്‍, ആക്രമണം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി.

Jan 2, 2019, 06:50 PM IST
ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവച്ചു

ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവച്ചു

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മസമിതിയും എഎച്ച്പിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

Jan 2, 2019, 05:57 PM IST
സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടണം: ബിജെപി എംപി

സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടണം: ബിജെപി എംപി

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ശബ്ദം ബിജെപിയില്‍ നിന്ന്!!

Jan 2, 2019, 05:07 PM IST
ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ, കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ, കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അയ്യപ്പകർമ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.  

Jan 2, 2019, 03:29 PM IST
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍. 

Jan 2, 2019, 02:19 PM IST
യുവതി പ്രവേശനത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ വ്യാപക പ്രതിഷേധം

യുവതി പ്രവേശനത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ വ്യാപക പ്രതിഷേധം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി-ആർ.എസ്​.എസ് പ്രവര്‍ത്തകര്‍.

Jan 2, 2019, 01:33 PM IST
ശു​ദ്ധി​ക​ല​ശം ന​ട​ത്തേ​ണ്ട​ത് ത​ന്ത്രി​യു​ടെ മ​ന​സി​നെന്ന്‍ തൃ​പ്തി ദേ​ശാ​യി

ശു​ദ്ധി​ക​ല​ശം ന​ട​ത്തേ​ണ്ട​ത് ത​ന്ത്രി​യു​ടെ മ​ന​സി​നെന്ന്‍ തൃ​പ്തി ദേ​ശാ​യി

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്​ രാജ്യത്തെ സ്​ത്രീകളുടെ ​ഐതിഹാസിക വിജയമെന്ന്​ ഭൂമാതാ ബ്രിഗേഡ്​ പ്രവർത്തക തൃപ്​തി ദേശായ്​. 

Jan 2, 2019, 12:59 PM IST
പൊതുസമൂഹത്തെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെയ്ക്കണം: ശബരിമല കര്‍മ്മ സമിതി

പൊതുസമൂഹത്തെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെയ്ക്കണം: ശബരിമല കര്‍മ്മ സമിതി

കേരള പൊതുസമൂഹത്തെ മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് ശബരിമല കര്‍മ്മ സമിതി. യുവതീ പ്രവേശനത്തിനെതിരെ കടുത്ത പ്രക്ഷോഭം ഉണ്ടാകുമെന്നും പൊതുസമൂഹത്തെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും ശബരിമല കര്‍മ്മ സമിതി പറഞ്ഞു.

Jan 2, 2019, 12:36 PM IST
ശുദ്ധിക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

ശുദ്ധിക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട പൂജകള്‍ക്ക്ശേഷം തുറന്നു. 

Jan 2, 2019, 12:04 PM IST
ശബരിമലയിൽ ശുദ്ധിക്രിയ; നട അടച്ചു

ശബരിമലയിൽ ശുദ്ധിക്രിയ; നട അടച്ചു

ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനുള്ള നടപടികള്‍ക്കായി പത്തരയ്ക്കാണ് നട അടച്ചത്.

Jan 2, 2019, 11:02 AM IST
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. മുന്‍പ് ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. 

Jan 2, 2019, 10:28 AM IST
ബിന്ദുവും കനകദുര്‍ഗയും ശബരിമലയിൽ ദർശനം നടത്തി; സ്ഥിരീകരിച്ച് പൊലീസ്

ബിന്ദുവും കനകദുര്‍ഗയും ശബരിമലയിൽ ദർശനം നടത്തി; സ്ഥിരീകരിച്ച് പൊലീസ്

ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍. ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ശബരിമലയില്‍ നടത്തിയത്. 

Jan 2, 2019, 09:50 AM IST
വനിതാ മതിലില്‍ പങ്കെടുക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

വനിതാ മതിലില്‍ പങ്കെടുക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സമൂഹത്തിലെ ഏറ്റവും വലിയ നവോത്ഥാന നായകനായിരുന്ന മന്നത്ത് പത്മനാഭന്‍ ആയിരുന്നു ആദ്യ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌. അതുകൊണ്ട് തന്നെ ബോര്‍ഡ് പ്രസിഡന്റ്‌ വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ ദോഷമില്ലെന്നും എ.പത്മകുമാര്‍ പറഞ്ഞു.

Jan 1, 2019, 02:31 PM IST
വനിതാ മതില്‍: സര്‍ക്കാര്‍ ജീവനക്കാരും അണിനിരക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

വനിതാ മതില്‍: സര്‍ക്കാര്‍ ജീവനക്കാരും അണിനിരക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ഇന്ന് വനിത മതില്‍ ഉയരുന്നത്.    

Jan 1, 2019, 02:10 PM IST
ശബരിമല ദര്‍ശനത്തില്‍ നിന്നും യുവതികളെ പിന്തിരിപ്പിക്കേണ്ടി വരും: ദേവസ്വം മന്ത്രി

ശബരിമല ദര്‍ശനത്തില്‍ നിന്നും യുവതികളെ പിന്തിരിപ്പിക്കേണ്ടി വരും: ദേവസ്വം മന്ത്രി

ഭക്തജനങ്ങള്‍ പ്രകോപിതരാണ്. അതുകൊണ്ട് അങ്ങോട്ടേയ്ക്കുള്ള യാത്ര നല്ലതല്ലെന്ന് പൊലീസ് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.   

Dec 24, 2018, 10:17 AM IST
ശബരിമല യുവതീ പ്രവേശനം: ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന് കടകംപള്ളി   സുരേന്ദ്രന്‍

ശബരിമല യുവതീ പ്രവേശനം: ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തുകയും പ്രതിഷേധം കനക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

Dec 23, 2018, 10:25 AM IST
രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ജാമ്യവ്യവസ്ഥ ലംഘിച്ച കുറ്റത്തിന് വീണ്ടും അറസ്റ്റ് ചെയ്ത അയ്യപ്പ ധര്‍മ്മ സേന അദ്ധ്യക്ഷന്‍ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.

Dec 17, 2018, 06:46 PM IST
"ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അവിശ്വാസികള്‍ക്ക് കഴിഞ്ഞില്ല" കെ സുരേന്ദ്രന്‍

"ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അവിശ്വാസികള്‍ക്ക് കഴിഞ്ഞില്ല" കെ സുരേന്ദ്രന്‍

"ഇരുമുടിക്കെട്ട് സംരക്ഷിക്കുക മാത്രമാണ് താന്‍ ജയിലില്‍ ചെയ്തത്. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അവിശ്വാസികള്‍ക്ക് കഴിഞ്ഞില്ല, അതില്‍ സന്തോഷമുണ്ട്" ജയിൽ മോചിതനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

Dec 8, 2018, 11:30 AM IST