Sabarimala Temple: ചിത്തിര ആട്ടവിശേഷ ദിവസമായ നാളെ പുലർച്ചെ അഞ്ചിന് നിർമാല്യവും പതിവ് അഭിഷേകങ്ങളും നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7:30 ന് ഉഷപൂജ, ഉദയാസ്ഥമന പൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഒറുമണിയോടെ നടയടക്കും.
ഇതിനിടയിൽ അരവണ ഭക്ഷ്യ യോഗ്യമാണെന്ന് റിപ്പോർട്ട് വന്നെങ്കിലും കാലാവധി കഴിഞ്ഞിരുന്നു. നിലവിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ
Sabarimala Thulaam Masam Pooja : തുലാം ഒന്നായ ഒക്ടോബര്‍ 18 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും
ശബരിമലയിലും, മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് തുലാം 1-ാം തീയതി സന്നിധാനത്തുവെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.
Sabarimala Temnple Open Today: തീർത്ഥാടകർക്ക് രാവിലെ 5:30 മുതൽ 9:30 വരെ നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്. നാളെ ചിങ്ങപ്പുലരിയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയും നടക്കും.
Sabarimala: മിനിറ്റിൽ 300 നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി പായ്ക്കറ്റുകളായി തരംതിരിയ്ക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന കൗണ്ടിങ് മെഷീനാണ് സന്നിധാനത്ത് സ്ഥാപിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.