Food safety registration: സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് രാത്രിയോടെ അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. 13 വിദ്യാർഥികളാണ് ഇതുവരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
Food Poison from School : തിരുവനന്തപുരം പൂജപ്പുര ഗവ. യുപി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവ. യുപിഎസിൽ ജി ആർ അനിലും പരിശോധന നടത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.