Food Poison Thiruvananthapuram: കടുത്ത വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുപതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Thiruvananthapuram Hotel Inspection: കാട്ടാക്കടയിലെ cafe 49 എന്ന ഹോട്ടലിലാണ് പരാതിയെ തുടർന്ന് അധികൃതർ പരിശോധന നടത്തിയത്.
Food Poisoning:ശ്രീകാര്യം വെഞ്ചാവോടുള്ള എ1 ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
ഓസ്ട്രേലിയൻ താരങ്ങൾ മികച്ച ഭക്ഷണമാണ് നൽകിയതെന്ന് പ്രതികരിച്ച് ബിസിസിഐ
Food Poison: പരിശോധനയിൽ കാറ്ററിങ് യൂണിറ്റില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
Dead Lizard in Samosa:മകള്‍ക്ക് വേണ്ടി പാഴ്സൽ വാങ്ങിയ സമൂസക്കുളളിൽ ചത്ത പല്ലി
കഴിഞ്ഞ ദിവസം ലഭിച്ച പുഴുവരിച്ച ഭക്ഷ്യക്കിറ്റിൽ നിന്നുള്ള സോയാബീൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയം
അസമിൽ 200 ഓളം പേർക്ക് ഭക്ഷ്യവിഷബാധ
Stale Food: വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു.
Food poison in Kattakkada hotel:കാട്ടാക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടലിൽ നിന്ന് വാങ്ങിയ ഹാഫ് ചിക്കൻ ഫ്രൈയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
നഴ്സിങ്വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ ധ്യാന കേന്ദ്രത്തിൽ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി.
ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും, പോലീസും ഹോട്ടലില്‍ പരിശോധന നടത്തി.
ബെലഗാവിയിലെ ഭിരേശ്വർ കരെമ്മ എന്ന ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ചാണ് ഭക്ഷ്യവിഷബാധയേറ്റത്.
Food Poison Death:ഭക്ഷ്യവിഷബാധയെ തുടർന്ന് നിഖിതയെ ശനിയാഴ്ചയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
വർക്കല ക്ഷേത്രം റോഡിലെ സ്പൈസി റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചവരെയാണ് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ നില ഗുരുതമല്ല
ആഴ്ചകളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ റസ്റ്റോറന്റിൽ നിന്നും പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി
Mother and son hospitalised after eating Al Faham: അമ്മയും മകനുംതട്ടുകടയില് നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് പാഴ്സല്‍ വാങ്ങി കഴിച്ചത്.
Centipede In Beef Roast : തൃശൂർ എരുമപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് റോസ്റ്റിൽ നിന്നാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്
Food Poison in Kochi: ചൊവ്വാഴ്ച രാത്രി മന്തി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുണ്ടായത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് ഇവർക്ക് അനുഭവപ്പെട്ടത്. എല്ലാവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്
അമ്പൂരിയിലെ സാൻജോ ബേക്കറിയിൽ നിന്നുമാണ് ഇവർ കഴിഞ്ഞ ദിവസം ചിക്കൻറോളും ബർഗറും വാങ്ങി കഴിച്ചത്.
Shawarma Poison: പ്രദേശത്തെ ഒരു റസ്റ്റോറന്റിൽ നിന്ന് പിതാവ് പെൺകുട്ടിക്ക് ഷവർമ വാങ്ങി നൽകിയിരുന്നു. ഷവർമ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായത്.