Adani-Hindenburg Row Update: 2023 ജനുവരി 24നാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണവുമായി ഹിൻഡൻബർഗ് റിസർച്ച് രാഗത്തെത്തിയത്. അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചതായി ആരോപണം ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായത്.
SEBI Order: ഡോ. സുഭാഷ് ചന്ദ്രയ്ക്കും പുനിത് ഗോയങ്കയ്ക്കും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പുറപ്പെടുവിച്ച ഇടക്കാല എക്സ് പാർട്ട് ഉത്തരവ് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് വിശകലനം ചെയ്തു.
Chithra Ramakrishna Arrest: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (National Stock Exchange) മുൻ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ (Chitra Ramkrishna) സിബിഐ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
PAN Card ഇല്ലാതെ ഇന്ന് യാതൊരുവിധ പണമിടപാടുകളും സാധ്യമല്ല. അതോടോപ്പം തിരിച്ചറിയല്‍ രേഖയായി Aadhar കാര്‍ഡും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുകയാണ്. സാധാരണ ജീവിതത്തില്‍ ഒട്ടുമിക്ക ഇടപാടുകള്‍ക്കും ഈ രണ്ടു രേഖകള്‍ അനിവാര്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.