ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാൽ തൊണ്ടയിൽ കുടുങ്ങയാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്. ശ്വാസ തടസം മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന് ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. അതേസമയം ഒരു മാസത്തിനിടയില്‍ ശിശുക്ഷേമ സമിതിയില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.
ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകനായ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ (9) ആണ് ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളിൽ കുടുങ്ങി മരിച്ചത്.
Malappuram: കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടിൽവച്ചായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പാമ്പുകടിയേറ്റ പാടുകൾ കണ്ടത്.
Child Heart Attack In Kottayam: ആശുപത്രിയിൽ നിന്നും ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്കിയ ശേഷം കുഞ്ഞിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് വഴിവച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്
Maternal and Child Death: കണക്കുകള്‍ അനുസരിച്ച് ലോകത്ത് സംഭവിക്കുന്ന 60 ശതമാനം മാതൃ ശിശു മരണങ്ങളും 10 രാജ്യങ്ങളിലായാണ് സംഭവിക്കുന്നത്. ഈ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.