Madhabi Puri Buch: പരസ്യമായി അപമാനിക്കുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു; സെബി മേധാവിക്കെതിരെ പരാതി നൽകി ഉദ്യോ​ഗസ്ഥർ

യാഥാർഥ്യത്തോട് ഒട്ടും ചേർന്ന് നിൽക്കാത്ത ടാർ​ഗറ്റുകളാണ് നൽകുന്നതെന്നും ജീവനക്കാർ റോബോട്ടുകളല്ലന്നും കത്തിൽ പറയുന്നു.

Madhabi Puri Buch: പരസ്യമായി അപമാനിക്കുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു; സെബി മേധാവിക്കെതിരെ പരാതി നൽകി ഉദ്യോ​ഗസ്ഥർ
Image Credit: Madhabi Puri Buch

About the Author