Shani Rashi Parivartan 2023: പുതുവർഷത്തിൽ ശനി തന്റെ രാശിചക്രം മാറ്റാൻ പോകുകയാണ്. സ്വന്തം രാശിയായ കുംഭത്തിലേക്കുള്ള ശനിയുടെ സംക്രമണം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Shani Rashi Parivartan 2023: പുതുവർഷത്തിന്റെ തുടക്കത്തിൽ നീതിയുടെ ദേവനായ ശനി തന്റെ രാശിചക്രം മാറ്റാൻ പോകുകയാണ്. സ്വന്തം രാശിയായ കുംഭത്തിലേക്കുള്ള ശനിയുടെ സംക്രമണം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഏഴര ശനി കണ്ടശനി എന്നിവയിൽ നിന്നും മുക്തി ലഭിക്കും.
ജനുവരി 17 മുതൽ ശനി സൃഷ്ടിക്കും രാജയോഗം, ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും. ശനി നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്. പുതുവർഷത്തിന്റെ അതായത് 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.
Shani Gochar 2023 Effect: പുതുവർഷത്തിന് ഇനി ശരിക്കും പറഞ്ഞാൽ ഒരു 30 ദിവസം കൂടി മാത്രം. പുതുവർഷത്തിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടിവരരുതേയെന്നാണ് എല്ലാവരുടേയും പ്രാർത്ഥനയും പ്രതീക്ഷയും. എന്നാൽ ചില രാശിക്കാർക്ക് പുതുവർഷം മികച്ചതായിരിക്കില്ല. ജ്യോതിഷ പ്രകാരം പുതുവർഷത്തിൽ അതായത് ജനുവരി 17 ന് ശനി കുംഭ രാശിയിൽ പ്രവേശിക്കും. ഈ രാശിമാറ്റം അഞ്ച് രാശിക്കാരെ ബാധിക്കും. അതിൽ മൂന്ന് രാശികളിൽ ഏഴര ശനിയും ബാക്കി രണ്ടു രാശികൾക്ക് കണ്ടക ശനിയും തുടങ്ങും.
Shani Margi on Dhanteras 2022: ഈ വർഷത്തെ ദീപാവലി ഒക്ടോബർ 25 ന് ആണ്. അതിന്റെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യയിൽ ഒക്ടോബർ 23 ന് ധന്തേരസ് ആഘോഷിക്കും. ഈ ദിനത്തിൽ ശനിയുടെ സഞ്ചാരം നേർഗതിയിലാകുകയും ഇതിന്റെ ഫലമായി 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.