Dhanteras 2022: ധൻതേരസ്, ദീപാവലി ഉത്സവത്തിന്റെ പ്രധാന ദിവസമായ ലക്ഷ്മി പൂജയ്ക്ക് മുമ്പാണ് ആഘോഷിക്കുന്നത്. ധൻതേരസ് ഉത്സവം വളരെ വിപുലമായാണ് ആഘോഷിക്കപ്പെടുന്നത്.
Shani Margi 2022 Impact: ഈ വർഷം ധന്തേരസ് ദിനം കൂടുതൽ ശുഭകരമായിരിക്കും. കാരണം ഈ ദിവസം നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നു. അതിന്റെ സ്വാധീനം 12 രാശിക്കാരുടെ ജീവിതത്തിലും ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയത്ത്ഗുണം ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാൽ, ധൻതേരസ് ദിനത്തിൽ ചൂൽ വാങ്ങുന്നത് സന്തോഷവും സമാധാനവും സമ്പത്തും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം
സ്വര്‍ണവും സ്വർണാഭരണങ്ങളും ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാരത സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. സ്വര്‍ണം എന്നും ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ വാസസ്ഥലമായി വളരെ പുരാതന കാലം തൊട്ട് സ്വര്‍ണത്തെ ആളുകള്‍ കരുതുന്നു.
Shani Margi 2022: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് തങ്ങളുടെ രാശി മാറാറുണ്ട്. ഒക്ടോബർ 23 ധന്തേരസ് ദിനത്തിൽ ശനി പൂർണമായും നേർരേഖയിൽ സഞ്ചരിക്കും. ഈ സമയത്ത് ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
Shani Margi on Dhanteras 2022: ഈ വർഷത്തെ ദീപാവലി ഒക്ടോബർ 25 ന് ആണ്. അതിന്റെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യയിൽ ഒക്ടോബർ 23 ന് ധന്തേരസ് ആഘോഷിക്കും. ഈ ദിനത്തിൽ ശനിയുടെ സഞ്ചാരം നേർഗതിയിലാകുകയും ഇതിന്റെ ഫലമായി 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.