Elathur Train Fire Case Updates: ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കൊച്ചി എൻഐഎ കോടതി കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എലത്തൂർ കേസിൽ കേരളാ പോലീസ് ശേഖരിച്ച മുഴുവൻ തെളിവുകളും എൻഐഎയ്ക്ക് കൈമാറും.
Elathur Train Attack: ഇന്ന് പുലര്‍ച്ചയോടെ കേരളത്തിലെത്തിച്ച ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി എഡിജിപി എംആര്‍ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തിയിട്ടുണ്ട്.
Elathur Train Attack: രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിൽ മഹാരാഷ്ട്ര എടിഎസാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. ഇയാൾ അജ്മീറിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.