Congress Presidential Polls: ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലുമാണ് വോട്ട് ചെയ്യുന്നത്. ബാലറ്റ് പെട്ടികൾ 18 ന് ഡൽഹിയിലെത്തും. ശേഷം 19 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
Congress Presidential Election : അഥവാ തരൂർ മത്സരത്തില്‍ പരാജയപ്പെട്ടാലും ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ട്. പാര്‍ലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് ആന്റോ ജോസഫ്
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ജനാധിപത്യ പ്രക്രിയ ആരംഭിച്ചു. പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷ പദവിയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേയ്ക്ക് ശശി തരൂരും കെഎൻ ത്രിപാഠിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍നിന്ന് ദിഗ്വിജയ് സിംഗ് പിന്മാറുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഈ തീരുമാനവുമായി സിംഗ് മുന്നോട്ടു വന്നത്.
Shashi Tharoor vs Ashok Gehlot: തരൂർ തിങ്കളാഴ്ച ഡൽഹിയിലെത്തി പാര്‍ട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണുകയും മത്സരിക്കാൻ തരൂരിന് അനുമതി ലഭിച്ചതായുമാണ് സൂചന.
പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ദേശവ്യാപകമായി ശക്തമായ പ്രതിഷേധം നടത്തുകയാണ്. സാധാരണയില്‍നിന്നും വ്യത്യസ്തമായി കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.