Nipah Alert:കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ വിജയത്തിലേക്കെന്ന് ആരോഗ്യമന്ത്രി
Shigella in Kerala:കോഴിക്കോട് 2, തിരുവനന്തപുരം 2, തൃശൂർ 1, മലപ്പുറം 1, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്
Shigella in Kerala:ജൂൺ മാസത്തിൽ ഇതുവരെ 133 ഷിഗെല്ല കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്
Shigella Alert:ഈ മാസം ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി ഉയർന്നു
Shigella Death:കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനാണ് മരിച്ചത്
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം മൂന്നു വയസുകാരനും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു
Shigella Alert:മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്
Shigella in Thiruvananthapuram:തോന്നക്കൽ, പുത്തൻതോപ്പ്, ചാക്ക എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥീരികരിച്ചത്
Shigella in Wayand:നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്
K Muraleedharan:കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു
പനി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശരിയായി ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല വളരെ പെട്ടന്ന് വ്യാപിക്കും. മരണത്തിലേക്ക് വരെ നയിക്കാനും സാധ്യതയുണ്ട്.
വയറിളക്കം, പനി, വയറുവേദന, നീർജ്ജലീകരണം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.