Shigella Nipah Cases: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്കാണ് ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Dengue Cases In Kerala: 31 പേർക്കാണ് ഡെങ്കിപ്പനി മൂലം ജീവൻ നഷ്ടമായത്. ഇതിൽ പത്തു മരണങ്ങളും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ്.
രോഗബാധിതനായ അതിഥി തൊഴിലാളി നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം
Shigella Outbreak Kerala: സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഒമ്പത് വയസുകാരനായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം മൂന്നു വയസുകാരനും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു
Shigella Disease Trivandrum: രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
Shigella in Thiruvananthapuram:തോന്നക്കൽ, പുത്തൻതോപ്പ്, ചാക്ക എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥീരികരിച്ചത്
Shigella Outbreak Wayanad: രോഗവ്യാപനത്തിന്റെ രണ്ടാംഘട്ട സൂചനയായിട്ടാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
K Muraleedharan:കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു
Kerala Health Department: മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.
Shigella Virus Confired In Kollam:കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ മരിച്ചിരുന്നു
പനി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
30 സാമ്പിളുകളിൽ 24 സാമ്പിളുകളിൽ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു
ശരിയായി ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല വളരെ പെട്ടന്ന് വ്യാപിക്കും. മരണത്തിലേക്ക് വരെ നയിക്കാനും സാധ്യതയുണ്ട്.
ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് കണ്ണൂർ കരിവെള്ളൂർ സ്വദേശിനിയായ ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.
വയറിളക്കം, പനി, വയറുവേദന, നീർജ്ജലീകരണം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.
വയറിളക്കം, പനി, വയറുവേദന, നീർഡ്ഡലീകരണം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.
ജില്ലയിൽ ഷിഗെല്ല ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകി.
നൂൽപ്പുഴയിൽ ആശങ്ക അവസാനിച്ചെങ്കിലും ജില്ലയിലെ മറ്റിടങ്ങളിൽ രോഗമുണ്ടെയെന്ന സംശയം ആരോഗ്യവകുപ്പിൽ നിലനിൽക്കുന്നുണ്ട്. ഇതിനാൽ ജില്ലയിലുടനീളം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്
മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗല്ലെ പടരുന്നത്. ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.