എല്ലാ മാസവും കൃഷ്ണ പക്ഷത്തിലെ ചതുർദശി തിയതിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ കാലയളവിൽ ആചാരപ്രകാരം ശിവനെ പൂജിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്താൽ ഭക്തരുടെ എല്ലാ വിഷമങ്ങളും നീങ്ങി ആഗ്രഹങ്ങൾ സഫലമാകും.
Shivaratri 2023: ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ പ്രധാനമാണിത്. മഹാവ്രതം എന്നറിയപ്പെടുന്ന ഈ വ്രതം വർഷത്തിലൊരിക്കൽ മാത്രമാണ് എടുക്കുന്നത്.
Shivarathri 2023: ഹിന്ദുമത വിശ്വാസികളുടെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് ശിവരാത്രി എന്നത് ഏവർക്കും അറിയാം. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി തിഥിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. പാര്‍വതി-പരമേശ്വര വിവാഹം നടന്നത് ഈ ദിവസമാണെന്നും വിശ്വാസമുണ്ട്. ഈ വര്‍ഷത്തെ ശിവരാത്രി വരുന്നത് ഫെബ്രുവരി 18 നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.