Payyambalam Beach: മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Kodiyeri Balakrishnan Smriti Mandapam: ചരിത്രത്തിന്റെ തിരയേറ്റം നിലയ്ക്കാത്ത പയ്യാമ്പലത്താണ് സ്മൃതി മണ്ഡപമൊരുങ്ങുന്നത്. ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.