close

News WrapGet Handpicked Stories from our editors directly to your mailbox

kodiyeri balakrishnan

വിദഗ്ദ ചികിത്സയ്ക്കായി കോടിയേരി ഹൂസ്റ്റണിലേയ്ക്ക്

വിദഗ്ദ ചികിത്സയ്ക്കായി കോടിയേരി ഹൂസ്റ്റണിലേയ്ക്ക്

ആരോഗ്യസംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന്‍ ഒരുമാസത്തെ വിദഗ്ദ ചികിത്സയ്ക്കായാണ് അദ്ദേഹം അമേരിക്കയിലേയ്ക്ക് പോയത്.  

Oct 28, 2019, 02:00 PM IST
വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം: കോടിയേരി

വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം: കോടിയേരി

ജാതിമത സംഘടനകളെ സ്വാധീനിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യുഡിഎഫിന്‍റെ മോഹത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.   

Oct 24, 2019, 02:46 PM IST
അയ്യപ്പ ഭക്തരില്‍ അധികവും കമ്മ്യൂണിസ്റ്റ് അനുഭാവികള്‍!!

അയ്യപ്പ ഭക്തരില്‍ അധികവും കമ്മ്യൂണിസ്റ്റ് അനുഭാവികള്‍!!

ശബരിമല വിഷയത്തില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും നേരിടുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു കൊടിയേരിയുടെ മറുപടി. 

Oct 17, 2019, 12:46 PM IST
ജാതി പറഞ്ഞ് വോട്ട് പിടുത്തം; പരാതി നല്‍കുമെന്ന് കോടിയേരി

ജാതി പറഞ്ഞ് വോട്ട് പിടുത്തം; പരാതി നല്‍കുമെന്ന് കോടിയേരി

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി എന്‍എസ്എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയതിനേ ചൂണ്ടിക്കാട്ടിയാണ് കോടിയേരി പ്രതികരിച്ചത്.  

Oct 17, 2019, 12:45 PM IST
മോട്ടോര്‍വാഹന നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ട‍!!

മോട്ടോര്‍വാഹന നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ട‍!!

നിയമം അശാസ്ത്രീയമാണെന്നും വിപരീതഫലമുണ്ടാക്കുമെന്നും വൻ അഴിമതിയ്ക്ക് കളമൊരുക്കുമെന്നും കോടിയേരി പറഞ്ഞു.

Sep 8, 2019, 02:57 PM IST
ശബരിമല വിഷയം തെറ്റിദ്ധാരണ ഉണ്ടാക്കി: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിഷയം തെറ്റിദ്ധാരണ ഉണ്ടാക്കി: കോടിയേരി ബാലകൃഷ്ണന്‍

ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷം ഒരിക്കലും ഭക്തജനങ്ങള്‍ക്കോ, വിശ്വാസങ്ങള്‍ക്കോ എതിരല്ലയെന്നും ഓര്‍മ്മിപ്പിച്ചു. 

 

Jul 23, 2019, 11:42 AM IST
മുന്‍‌കൂര്‍ജാമ്യം കിട്ടിയെങ്കിലും കേസില്‍ ഇടപെടില്ല: കോടിയേരി ബാലകൃഷ്ണന്‍

മുന്‍‌കൂര്‍ജാമ്യം കിട്ടിയെങ്കിലും കേസില്‍ ഇടപെടില്ല: കോടിയേരി ബാലകൃഷ്ണന്‍

തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും നിയമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

Jul 4, 2019, 09:22 AM IST
ബിനോയ്‌ കോടിയേരിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബിനോയ്‌ കോടിയേരിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബിനോയിയുടെ ജമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്.   

Jun 27, 2019, 08:54 AM IST
ബിനോയ്‌ കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ബിനോയ്‌ കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

നാളെ ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പൊലീസിന്‍റെ ഈ നീക്കം.  

Jun 26, 2019, 11:13 AM IST
ബിനോയ്‌ കോടിയേരിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിനോയ്‌ കോടിയേരിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

നാളെ വിധി വന്നതിനുശേഷം തുടര്‍ നടപടികള്‍ മുംബൈ പൊലീസ് തീരുമാനിക്കും.  

Jun 26, 2019, 09:04 AM IST
പീഡന കേസില്‍ ബിനോയ്‌ക്കെതിരായ കുരുക്കുകള്‍ മുറുകുന്നു

പീഡന കേസില്‍ ബിനോയ്‌ക്കെതിരായ കുരുക്കുകള്‍ മുറുകുന്നു

യുവതിയുടെ കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ്‌ കോടിയേരിയെന്ന്‍ തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.    

Jun 24, 2019, 11:36 AM IST
ബിനോയ്‌ കോടിയേരിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബിനോയ്‌ കോടിയേരിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോടതി ഉത്തരവിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. 

Jun 24, 2019, 08:14 AM IST
ബിനോയ് കോടിയേരി മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണം: മുംബൈ പൊലീസ്

ബിനോയ് കോടിയേരി മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണം: മുംബൈ പൊലീസ്

മുംബൈ ഒഷിവാര പൊലീസാണ് ബിനോയിയോട് ഫോണിലൂടെ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.   

Jun 19, 2019, 03:33 PM IST
ബിനോയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കാനൊരുങ്ങി മുംബൈ പൊലീസ്

ബിനോയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കാനൊരുങ്ങി മുംബൈ പൊലീസ്

ബിനോയിയുമായി വാട്സ് അപ് സന്ദേശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും.   

Jun 19, 2019, 08:15 AM IST
പരാജയം അപ്രതീക്ഷിതം; തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും: കോടിയേരി

പരാജയം അപ്രതീക്ഷിതം; തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും: കോടിയേരി

തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ തോല്‍വി ഇത് ആദ്യം അല്ലെന്നും പരാജയം താല്‍കാലികമാണെന്നും പാര്‍ട്ടിയും മുന്നണിയും ശക്തിയായി തിരിച്ച് വരുമെന്നും കോടിയേരി വിശദീകരിച്ചു. 

May 23, 2019, 04:09 PM IST
കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കില്ല: കോടിയേരി ബാലകൃഷണന്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കില്ല: കോടിയേരി ബാലകൃഷണന്‍

ഇപ്പോള്‍ ബിജെപി ഉന്നയിക്കുന്ന അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി പറഞ്ഞു.  

Apr 26, 2019, 03:16 PM IST
കുമ്മനമല്ല, മോദി നിന്നാലും ജയിക്കാന്‍ പോകുന്നില്ല: കോടിയേരി

കുമ്മനമല്ല, മോദി നിന്നാലും ജയിക്കാന്‍ പോകുന്നില്ല: കോടിയേരി

കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്ന്‍ കോടിയേരി ഉറപ്പിച്ചു പറഞ്ഞു.   

Mar 9, 2019, 02:51 PM IST
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്: കോടിയേരി

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്: കോടിയേരി

കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കോടിയേരി പറഞ്ഞു.  

Feb 26, 2019, 01:36 PM IST
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്. 

Feb 8, 2019, 10:22 AM IST
മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കു൦- കോടിയേരി

മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കു൦- കോടിയേരി

ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളതെന്നും അതെല്ലാം ശരിയാകണമെന്നില്ലല്ലോ- കോടിയേരി

Oct 9, 2018, 05:35 PM IST
ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം; താല്‍പര്യമുള്ളവര്‍ക്ക് പോകാം

ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം; താല്‍പര്യമുള്ളവര്‍ക്ക് പോകാം

സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്നും കോടിയേരി പറഞ്ഞു.   

Oct 5, 2018, 08:29 AM IST
പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെ, അന്വേഷണം നേരിടാന്‍ തയ്യാര്‍: പി. കെ ശശി

പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെ, അന്വേഷണം നേരിടാന്‍ തയ്യാര്‍: പി. കെ ശശി

തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

Sep 4, 2018, 03:23 PM IST
വിദേശ സഹായം സ്വീകരിക്കാനാവില്ലെങ്കില്‍ തുല്യമായ തുക കേന്ദ്രം തരട്ടെ: കോടിയേരി

വിദേശ സഹായം സ്വീകരിക്കാനാവില്ലെങ്കില്‍ തുല്യമായ തുക കേന്ദ്രം തരട്ടെ: കോടിയേരി

ഇന്ത്യ വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്. 

Aug 23, 2018, 12:55 PM IST
എസ്ഡിപിഐ ഐഎസിന്‍റെ ഇന്ത്യന്‍ പതിപ്പ്: കോടിയേരി

എസ്ഡിപിഐ ഐഎസിന്‍റെ ഇന്ത്യന്‍ പതിപ്പ്: കോടിയേരി

സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Jul 18, 2018, 12:33 PM IST
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: കാനത്തിന്‍റെ നിലപാട് തള്ളി കോടിയേരി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: കാനത്തിന്‍റെ നിലപാട് തള്ളി കോടിയേരി

മാണിയുടെ വോട്ട് വേണ്ടെന്ന് തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്നും, യുഡിഎഫിനെതിരെ അതൃപ്തിയുണ്ടെങ്കില്‍ മാണിക്കും വോട്ട് ചെയ്യാമെന്നും കോടിയേരി വ്യക്തമാക്കി. 

Apr 27, 2018, 12:29 PM IST
'ഇത് മുൻവിധിയോടുള്ള വിധി'; മെഡിക്കൽ കോളേജ് പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി കോടിയേരി

'ഇത് മുൻവിധിയോടുള്ള വിധി'; മെഡിക്കൽ കോളേജ് പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി കോടിയേരി

നിയമസഭ ബിൽ പാസാക്കിയിട്ടും നേരത്തെ സ്വീകരിച്ച സമീപനത്തിൽ ഉറച്ചു നിൽക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നും കോടിയേരി വ്യക്തമാക്കി.

Apr 5, 2018, 07:50 PM IST
ടി. പി ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനായിരുന്നില്ല: കോടിയേരി

ടി. പി ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനായിരുന്നില്ല: കോടിയേരി

സിപിഎം നശിക്കണമെന്ന് ടി. പി ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'ടി. പി സിപിഎം വിരുദ്ധനായിരുന്നില്ല, പാര്‍ട്ടി നശിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അതേസമയം ഒരു ഘട്ടത്തില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു'. കോടിയേരി വ്യക്തമാക്കി.

Mar 10, 2018, 08:05 PM IST
എതിരില്ലാതെ വീണ്ടും കോടിയേരി

എതിരില്ലാതെ വീണ്ടും കോടിയേരി

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണനെ തെരെഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

Feb 25, 2018, 02:18 PM IST
ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് പിന്‍വലിച്ചു

ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് പിന്‍വലിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ നിലനിന്നിരുന്ന ചെക്ക് കേസ് ഒത്തുതീർന്നു. 

Feb 15, 2018, 08:07 PM IST
കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തീരാക്കളങ്കമെന്ന് ബംഗാള്‍ ഘടകം

കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തീരാക്കളങ്കമെന്ന് ബംഗാള്‍ ഘടകം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ബംഗാളിലെ പാര്‍ട്ടി സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നു. 

Feb 9, 2018, 02:19 PM IST
മകനെതിരെ ഉയര്‍ന്ന ആരോപണം: കോടിയേരിയെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നെന്ന്‍ റിപ്പോര്‍ട്ട്‌

മകനെതിരെ ഉയര്‍ന്ന ആരോപണം: കോടിയേരിയെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നെന്ന്‍ റിപ്പോര്‍ട്ട്‌

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടിയേരിയെ സിപിഎം കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നെന്ന്‍ റിപ്പോര്‍ട്ട്‌. 

Jan 26, 2018, 02:41 PM IST
കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമെന്ന് സീതാറാം യെച്ചൂരി

കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമെന്ന് സീതാറാം യെച്ചൂരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 

Jan 24, 2018, 10:31 PM IST
കൊടിയേരിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കി ബി.ജെ.പി

കൊടിയേരിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കി ബി.ജെ.പി

ചൈ​ന അ​നു​കൂ​ല പ്ര​സം​ഗം ന​ട​ത്തി​യ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കൊടിയേരി ബാ​ല​കൃ​ഷ്​​ണ​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സിംഗിന് ബി.​ജെ.​പി പ​രാ​തി ന​ൽ​കി.​ 

Jan 18, 2018, 11:57 AM IST
ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ ശത്രുക്കള്‍: കോടിയേരി

ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ ശത്രുക്കള്‍: കോടിയേരി

ബിജെപിയും കോണ്‍ഗ്രസ്സും ഒരേപോലെ ശത്രുക്കളാണെന്നും എന്നാല്‍ മുഖ്യശത്രു ബിജെപിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Jan 2, 2018, 01:12 PM IST
ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കും: കോടിയേരി ബാലകൃഷ്ണന്‍

ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കും: കോടിയേരി ബാലകൃഷ്ണന്‍

ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Dec 5, 2017, 06:36 PM IST
കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാ‍ജമെന്ന് റിപ്പോര്‍ട്ട്

കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാ‍ജമെന്ന് റിപ്പോര്‍ട്ട്

എല്‍.ഡി.എഫ് നയിക്കുന്ന ജനജാഗ്രത യാത്രയ്ക്കെതിരെ ഉയര്‍ന്നു വന്ന മിനി കൂപ്പര്‍ വിവാദത്തില്‍ മറ്റൊരു വഴിത്തിരിവ്. കൊടുവള്ളിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. 

Oct 28, 2017, 01:48 PM IST
ജനജാഗ്രത യാത്രയക്ക് കോഴിക്കോട് സമാപനം

ജനജാഗ്രത യാത്രയക്ക് കോഴിക്കോട് സമാപനം

വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്രയക്ക് കോഴിക്കോട് സമാപനം.  കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു കേടിയേരിയുടെ മുതലക്കുളത്തെ സമാപന പ്രസംഗം.

Oct 27, 2017, 10:01 AM IST
 ജനജാഗ്രതായാത്രയില്‍ കോടിയേരി ഉപയോഗിച്ചത് സ്വര്‍ണ്ണ കള്ളക്കടത്തുകാരന്‍റെ വാഹനം

ജനജാഗ്രതായാത്രയില്‍ കോടിയേരി ഉപയോഗിച്ചത് സ്വര്‍ണ്ണ കള്ളക്കടത്തുകാരന്‍റെ വാഹനം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്ര വിവാദത്തില്‍. കോഴിക്കോട് കൊടുവള്ളിയിലെത്തിയ യാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലാണെന്ന ആരോപണവുമായി ലീഗും ബി.ജെ.പിയും രംഗത്തെത്തി.

Oct 26, 2017, 09:24 AM IST
മന്ത്രി തോമസ് ചാണ്ടിയെ കയ്യൊഴിഞ്ഞ് സിപിഎം; ഇടപാട് കോണ്‍ഗ്രസുകാരോടെന്ന് കോടിയേരി

മന്ത്രി തോമസ് ചാണ്ടിയെ കയ്യൊഴിഞ്ഞ് സിപിഎം; ഇടപാട് കോണ്‍ഗ്രസുകാരോടെന്ന് കോടിയേരി

മന്ത്രി തോമസ് ചാണ്ടിയെ കയ്യൊഴി‍ഞ്ഞ് സിപിഎം. തോമസ് ചാണ്ടിക്ക് കോണ്‍ഗ്രസുമായാണ് സാമ്പത്തിക ഇടപാടെന്നും അദ്ദേഹം പണ്ട് കോണ്‍ഗ്രസുകാരനായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് മുക്കത്ത് പറഞ്ഞു. 

Oct 25, 2017, 03:22 PM IST
ബിഡിജെഎസുമായി യാതൊരു സഖ്യത്തിനുമില്ല; നിലപാടില്‍ ഉറച്ച് കോടിയേരി

ബിഡിജെഎസുമായി യാതൊരു സഖ്യത്തിനുമില്ല; നിലപാടില്‍ ഉറച്ച് കോടിയേരി

ബി.ഡി.ജെ.എസുമായി സിപിഎം യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു‍.ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ ഉണ്ടായ അത്തരമൊരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരുകാലത്തും സഹകരിക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

Oct 6, 2017, 11:51 AM IST
'ആട് ഇല കടിക്കുംപോലെ', അമിത്ഷായുടെ യാത്രയെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

'ആട് ഇല കടിക്കുംപോലെ', അമിത്ഷായുടെ യാത്രയെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആട് ഇല കടിക്കുന്ന പോലെയാണ് അമിത്ഷാ യാത്ര നടത്തുന്നതെന്നയിരുന്നു കോടിയേരി പരിഹസിച്ചത്‌.

Oct 3, 2017, 02:01 PM IST
വേങ്ങര ഉപതിരഞ്ഞെടുപ്പ്: പി. പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി, ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

വേങ്ങര ഉപതിരഞ്ഞെടുപ്പ്: പി. പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി, ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി. പി ബഷീര്‍ സിപിഎം സ്ഥാനാര്‍ഥിയാവും. നിലവില്‍ തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് അദ്ദേഹം‍.

Sep 16, 2017, 02:46 PM IST
കടകംപള്ളിയുടെ ഗുരുവായൂർ സന്ദർശനം: വിശദീകരണം തേടുമെന്ന് കോടിയേരി

കടകംപള്ളിയുടെ ഗുരുവായൂർ സന്ദർശനം: വിശദീകരണം തേടുമെന്ന് കോടിയേരി

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് കോടിയേരി വ്യക്തമാക്കി. 

Sep 14, 2017, 04:47 PM IST
വീരേന്ദ്രകുമാർ ഇടതു മുന്നണിയിലേക്ക്; പിണറായിയുമായി കൂടിക്കാഴ്ച നടത്തി

വീരേന്ദ്രകുമാർ ഇടതു മുന്നണിയിലേക്ക്; പിണറായിയുമായി കൂടിക്കാഴ്ച നടത്തി

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു, എൻ.ഡി.എയുടെ ഭാഗമായതോടെ വീരേന്ദ്രകുമാർ നയിക്കുന്ന കേരളാ വിഭാഗം ഇടതുമുന്നണിയിലേക്ക് മടങ്ങിവരാൻ തയാറാകുന്നു.

Aug 31, 2017, 05:22 PM IST
ശൈലജ ടീച്ചര്‍ രാജിവയ്ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശൈലജ ടീച്ചര്‍ രാജിവയ്ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ''ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട, അത് നടക്കാന്‍ പോകുന്നില്ല...'' എന്നാണ് കോടിയേരി പറഞ്ഞത്. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനം നേരിട്ട ശൈലജ ടീച്ചര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കോടിയേരി ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

Aug 22, 2017, 07:48 PM IST
ഗവര്‍ണറുടെ ട്വീറ്റ് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത്; കോടിയേരി ബാലകൃഷ്ണന്‍

ഗവര്‍ണറുടെ ട്വീറ്റ് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത്; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ വിഷയം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തതിനെത്തിരെ ശക്തമായ വിമര്‍ശനവുമായി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന്‍ കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

Aug 4, 2017, 12:27 PM IST
മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ വധഭീക്ഷണി: ആര്‍.എസ്.എസ് നേതാവിനെതിരേ കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ വധഭീക്ഷണി: ആര്‍.എസ്.എസ് നേതാവിനെതിരേ കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളി നടത്തിയ ആര്‍.എസ്.എസ് നേതാവിനെതിരേ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ യു.എ.പി.എ ചുമത്തുന്നതിനെകുറിച്ച്​ പരിശോധിക്കണ​മെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Mar 4, 2017, 01:40 PM IST
കോടിയേരി ബാലകൃഷ്ണന്‍റെ പയ്യന്നൂർ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

കോടിയേരി ബാലകൃഷ്ണന്‍റെ പയ്യന്നൂർ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ

Jul 26, 2016, 06:59 PM IST
കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്നത്‌ എണ്ണകമ്പനികള്‍ക്കുവേണ്ടിയെന്ന്‍ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ കോടിയേരി

കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്നത്‌ എണ്ണകമ്പനികള്‍ക്കുവേണ്ടിയെന്ന്‍ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ കോടിയേരി

ക്രൂഡോയിലിന്‍റെ വില കുറഞ്ഞ സമയത്ത് ഇന്ധനവില കുറയ്ക്കാതെയും ഇപ്പോള്‍ വില അല്‍പ്പം ഉയര്‍ന്നപ്പോള്‍ ഇന്ധനവില വര്‍ധിപ്പിക

Jun 2, 2016, 07:17 PM IST