English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • ResMed
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • Kolkata Fire: മരണം 9 കവിഞ്ഞു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് PM Modi
  • Walayar Case: പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം
  • Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി
  • French ശതകോടീശ്വരൻ Olivier Dassault Helicopter അപകടത്തിൽ മരിച്ചു
  • Malayalam
  • Solar scam

Solar scam News

 Audio Clip തന്റെ അല്ല : സരിതാ എസ് നായർ, ശബ്ദരേഖ Forensic പരിശോധനയ്ക്ക് അയച്ചേക്കും
Saritha S Nair Feb 9, 2021, 01:55 PM IST
Audio Clip തന്റെ അല്ല : സരിതാ എസ് നായർ, ശബ്ദരേഖ Forensic പരിശോധനയ്ക്ക് അയച്ചേക്കും
SS Arun നെ അറിയില്ലെന്ന് സരിതാ. Audio Clip ന്റെ പിന്നിൽ ഗൂഢാലോചനയെന്ന് സരിതാ
Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു
Solar scam Jan 24, 2021, 06:03 PM IST
Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ ആരോപണങ്ങളാണ് ഇനി CBI അന്വേഷിക്കുക  
"സരിതമാരും സ്വപ്നമാരുമല്ല കേരളം ഭരിക്കേണ്ടത്'' പുതിയ മുദ്രാവാക്യം ഉയര്‍ത്താന്‍ ബിജെപി!
Kerala Politics Jul 12, 2020, 12:40 PM IST
"സരിതമാരും സ്വപ്നമാരുമല്ല കേരളം ഭരിക്കേണ്ടത്'' പുതിയ മുദ്രാവാക്യം ഉയര്‍ത്താന്‍ ബിജെപി!
സംസ്ഥാന രാഷ്ട്രീയത്തില്‍ ഇരു മുന്നണികളെയും കടന്നാക്രമിച്ച് കൊണ്ട് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.
പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതം: ബെന്നി ബെഹനാന്‍
Solar scam Oct 21, 2018, 12:57 PM IST
പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതം: ബെന്നി ബെഹനാന്‍
സരിത എസ്.നായരുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കേസെടുക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ വിഷയത്തിലാണ് സർക്കാരിന്‍റെ നടപടിയെന്നും കൺവീനർ ചൂണ്ടിക്കാട്ടി. 
പീഡന പട്ടികയുമായി സരിത വീണ്ടും; എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്
Solar scam Oct 21, 2018, 12:34 PM IST
പീഡന പട്ടികയുമായി സരിത വീണ്ടും; എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്
സോളാര്‍ കേസിലെ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വച്ചെന്ന് പരാമര്‍ശം. 
കത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി; കത്ത് വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെയെന്ന്‍ സരിത
Solar scam Aug 3, 2018, 02:33 PM IST
കത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി; കത്ത് വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെയെന്ന്‍ സരിത
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുതലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സോളാര്‍ കേസ്: വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയില്‍ ഉമ്മന്‍ ചാണ്ടി മൊഴി നല്‍കും
Solar scam Aug 3, 2018, 12:26 PM IST
സോളാര്‍ കേസ്: വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയില്‍ ഉമ്മന്‍ ചാണ്ടി മൊഴി നല്‍കും
വിവാദമായ സോളാര്‍ അഴിമതി കേസില്‍ സരിത എസ് നായരും ഗണേഷ് കുമാര്‍ എംഎല്‍എയും വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ മൊഴി നല്‍കും. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി സാക്ഷി മൊഴി നല്‍കുക.
സോളാര്‍ കേസ്: സര്‍ക്കാര്‍ അഭിഭാഷകന് ചിലവ് ഒരുകോടി രൂപ
Solar scam Mar 16, 2018, 10:35 AM IST
സോളാര്‍ കേസ്: സര്‍ക്കാര്‍ അഭിഭാഷകന് ചിലവ് ഒരുകോടി രൂപ
സോളാര്‍ കേസിന്‍റെ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്ന അഭിഭാഷകന് ചെലവായി കണക്കാക്കിയത് ഒരുകോടി രൂപ. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടിയും മറ്റുള്ളവരും നല്‍കിയ കേസില്‍ സര്‍ക്കാരിനായി വാദിക്കാന്‍ സുപ്രീം കോടതിയില്‍നിന്നും കൊണ്ടുവന്ന അഭിഭാഷകാനാണ് ഒരു കോടിയുടെ ചിലവ്.
സോളാര്‍ കേസ്: കമ്മിഷന്‍റെ നിയമനം സാധുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Solar case Mar 8, 2018, 05:22 PM IST
സോളാര്‍ കേസ്: കമ്മിഷന്‍റെ നിയമനം സാധുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തള്ളി സര്‍ക്കാര്‍. കമ്മിഷന്‍റെ നിയമനം നിയമപരമല്ല എന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തെ എതിര്‍ത്താണ്‌ കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
സോളാർ തുടരന്വേഷണം: സരിത മൊഴി നല്‍കി
Solar scam Mar 6, 2018, 09:35 AM IST
സോളാർ തുടരന്വേഷണം: സരിത മൊഴി നല്‍കി
സോളാർ കേസ് തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ച് സരിത എസ്. നായരിൽ നിന്നും മൊഴിയെടുത്തു. എസ്പി രാജീവിന്‍റെ നേതൃത്വത്തിൽ നടത്തിയ മൊഴിയെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ സരിത തെളിവൊന്നും കൈമാറിയിലെന്നാണ് സൂചന. 
സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Solar case Feb 19, 2018, 11:02 AM IST
സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  
സരിതയുടെ കത്ത് രണ്ട് മാസത്തേക്ക് ചര്‍ച്ച പാടില്ല: ഹൈക്കോടതി
Solar scam Dec 19, 2017, 04:08 PM IST
സരിതയുടെ കത്ത് രണ്ട് മാസത്തേക്ക് ചര്‍ച്ച പാടില്ല: ഹൈക്കോടതി
സോളാര്‍ കേസിലെ പ്രതി സരിത നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി രണ്ട് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് വിലക്ക്. 
സോളാര്‍ കേസ്: മുഖമന്ത്രിയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
Solar scam Dec 19, 2017, 01:23 PM IST
സോളാര്‍ കേസ്: മുഖമന്ത്രിയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാര്‍ത്താ കുറിപ്പ് അനുചിതമെന്ന് കോടതി വിലയിരുത്തി. ഒരു വ്യക്തി എന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ പാടില്ല.   പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും കോടതി പറഞ്ഞു.
സോളാര്‍ കേസ്: തുടരന്വേഷണത്തിന് ഉത്തരവിറങ്ങി
Solar scam Nov 9, 2017, 09:19 AM IST
സോളാര്‍ കേസ്: തുടരന്വേഷണത്തിന് ഉത്തരവിറങ്ങി
സോളാര്‍ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിറങ്ങി.  ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണച്ചുമതല.  പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു.
സോളാര്‍ കേസ്: എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ
Solar scam Oct 21, 2017, 01:07 PM IST
സോളാര്‍ കേസ്: എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ
സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. സോളാര്‍ കേസ് രാഷ്‍ട്രീയപ്രേരിതമാണെന്ന നിലപാട് ഇരു ഗ്രൂപ്പുകളും അംഗീകരിച്ചു. കേസ് രാഷ്ട്രീയമായി നേരിടാനും ധാരണയായി. ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. രാഷ്ട്രീയകാര്യ സമിതി തീരുമാനം ഹൈക്കമാന്‍റിനെ അറിയിക്കും. കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ ഇത് സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി.
സരിതയ്ക്കെതിരെ ഡിജിപിക്ക് പരാതി
Saritha Nair Oct 14, 2017, 06:04 PM IST
സരിതയ്ക്കെതിരെ ഡിജിപിക്ക് പരാതി
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിത എസ്. നായരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാണ് പരാതി സമര്‍പ്പിച്ചത്. 
കേസിന്‍റെ പേരില്‍ വേട്ടയാടപ്പെട്ടെന്ന് സരിത നായര്‍
Saritha Nair Oct 11, 2017, 03:45 PM IST
കേസിന്‍റെ പേരില്‍ വേട്ടയാടപ്പെട്ടെന്ന് സരിത നായര്‍
സോളാര്‍ കേസിന്‍റെ പേരില്‍ താന്‍ വേട്ടയാടപ്പെട്ടെന്ന് സരിത.എസ്.നായര്‍. തന്നെ മോശം സ്ത്രീയായി ചിത്രീകരിച്ച് ആരോപണങ്ങളുടെ മുനയൊടിക്കുക എന്ന തന്ത്രമായിരുന്നു എതിര്‍പക്ഷം സ്വീകരിച്ചതെന്നും സരിത തുറന്നടിച്ചു. നീണ്ട നാലുവര്‍ഷം എടുത്തെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സരിത വ്യക്തമാക്കി. 
ബാംഗ്ലൂര്‍ സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതി
Solar scam Oct 7, 2017, 04:22 PM IST
ബാംഗ്ലൂര്‍ സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതി
ബാംഗ്ലൂര്‍ സോളാര്‍ കേസില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബാംഗ്ലൂര്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ബാംഗ്ലൂരിലെ വ്യവസായി എംകെ കുരുവിള നല്‍കിയ കേസില്‍ തന്നെ പ്രതി ചേര്‍ക്കരുതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഈ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.
സോളാര്‍ അഴിമതി: റിപ്പോര്‍ട്ടിൻമേല്‍ നിയമോപദേശം തേടും
Solar scam Oct 4, 2017, 02:42 PM IST
സോളാര്‍ അഴിമതി: റിപ്പോര്‍ട്ടിൻമേല്‍ നിയമോപദേശം തേടും
സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിൻമേല്‍ നിയമോപദേശം തേടാന്‍ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട്
Brinda Karat Sep 27, 2017, 06:07 PM IST
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട്
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു.

Trending News

  • Kerala Assembly Election 2021:  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍  ഒരു ദിവസം കൂടി അവസരം
    Voters list

    Kerala Assembly Election 2021: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു ദിവസം കൂടി അവസരം

  • Sunny Leone ന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
    Sunny Leone
    Sunny Leone ന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  • പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം
    Lord Mahadev
    പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം
  • Kerala Covid Update: സംസ്ഥാനത്ത് ഇന്ന് 1252 പേർക്ക് കോവിഡ്, 117 പേരുടെ  ഉറവിടം വ്യക്തമല്ല
    Kerala covid updates
    Kerala Covid Update: സംസ്ഥാനത്ത് ഇന്ന് 1252 പേർക്ക് കോവിഡ്, 117 പേരുടെ ഉറവിടം വ്യക്തമല്ല
  • Parliament Budget സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നാരംഭിക്കും, സർക്കാരിന് വെല്ലുവിളിയായി ഇന്ധന വിലയും കർഷക സമരവും
    Parliament
    Parliament Budget സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നാരംഭിക്കും, സർക്കാരിന് വെല്ലുവിളിയായി ഇന്ധന വിലയും കർഷക സമരവും
  • മത്സരിക്കാനില്ല, തന്‍റെ പിന്തുണ ട്വന്‍റി 20യ്ക്ക്, നിലപാട് വ്യക്തമാക്കി നടന്‍ ശ്രീനിവാസന്‍
    Sreenivasan
    മത്സരിക്കാനില്ല, തന്‍റെ പിന്തുണ ട്വന്‍റി 20യ്ക്ക്, നിലപാട് വ്യക്തമാക്കി നടന്‍ ശ്രീനിവാസന്‍
  • Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി
    Kerala Election Icon
    Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി
  • Satellite Launch ന് ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന മികച്ച ബഹിരാകാശ ഏജൻസികളിൽ ഒന്നാണ് ISROയെന്ന്  LAC പ്രദേശത്തെ വിദഗ്ദ്ധർ
    ISRO
    Satellite Launch ന് ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന മികച്ച ബഹിരാകാശ ഏജൻസികളിൽ ഒന്നാണ് ISROയെന്ന് LAC പ്രദേശത്തെ വിദഗ്ദ്ധർ
  • Mahashivratri 2021: അറിയാം മഹാശിവരാത്രിയുടെ പിന്നിലെ യഥാർത്ഥ കഥ
    Mahashivratri 2021
    Mahashivratri 2021: അറിയാം മഹാശിവരാത്രിയുടെ പിന്നിലെ യഥാർത്ഥ കഥ
  • Kerala Assembly Election 2021: രണ്ടര ലക്ഷം വോട്ടിൽ തുടങ്ങിയ ബി.ജെ.പിയുടെ ശക്തി ഇന്ന് 32 ലക്ഷം വോട്ടിൽ, അടിവേര് ഇളകിയത് ആരുടെയെല്ലം?
    Kerala Assembly Election 2021
    Kerala Assembly Election 2021: രണ്ടര ലക്ഷം വോട്ടിൽ തുടങ്ങിയ ബി.ജെ.പിയുടെ ശക്തി ഇന്ന് 32 ലക്ഷം വോട്ടിൽ, അടിവേര് ഇളകിയത് ആരുടെയെല്ലം?
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.