English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Street Dog Attack

Street Dog Attack

Stray Dog Attack: തെരുവുനായ ആക്രമണം; നാദാപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
Street Dog Attack Feb 4, 2026, 07:51 PM IST
Stray Dog Attack: തെരുവുനായ ആക്രമണം; നാദാപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
Stray Dog Attack: ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്
Stray Dog Attack: തെരുവുനായ ആക്രമണം; മദ്രസയിൽ നിന്നും മടങ്ങിയ അഞ്ചു വയസ്സുകാരിക്ക് പരിക്ക്
stray dog attack Nov 24, 2025, 03:11 PM IST
Stray Dog Attack: തെരുവുനായ ആക്രമണം; മദ്രസയിൽ നിന്നും മടങ്ങിയ അഞ്ചു വയസ്സുകാരിക്ക് പരിക്ക്
Stray Dog Attack: വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്
Stray Dog Attack: ജസ്റ്റ് മിസ്സ്..! തെരുവ് നായകളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി
stray dog attack Sep 22, 2025, 10:18 PM IST
Stray Dog Attack: ജസ്റ്റ് മിസ്സ്..! തെരുവ് നായകളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി
Stray Dog Attack: രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ നായകള്‍ വിദ്യാർത്ഥിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു
Stray Dog Attack: തെരുവുനായ ആക്രമണം; ആലപ്പുഴയിൽ 6 പേർക്ക് പരുക്ക്
stray dog attack May 14, 2025, 04:43 PM IST
Stray Dog Attack: തെരുവുനായ ആക്രമണം; ആലപ്പുഴയിൽ 6 പേർക്ക് പരുക്ക്
Stray Dog Attack: കടിയേറ്റവരിൽ രണ്ടുപേർക്ക് മുഖത്താണ് പരിക്കേറ്റത്
Stray Dog Attack: ഗുരുവായൂരിൽ തെരുവ് നായ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്
stray dog attack Sep 11, 2023, 01:43 PM IST
Stray Dog Attack: ഗുരുവായൂരിൽ തെരുവ് നായ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്
ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Street Dog Attack: സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു; സംഭവം ഇടുക്കിയിൽ
stray dog attack Aug 16, 2023, 08:02 PM IST
Street Dog Attack: സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു; സംഭവം ഇടുക്കിയിൽ
കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ ഉടുമ്പഞ്ചോല താലൂക്കിൽ അഞ്ചു പേർക്കാണ് തെരുവുനായുടെ കടിയേറ്റത്.
Stray Dog Attack: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; സ്ത്രീക്ക് നേരെ കൂട്ടത്തോടെ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Stray Dog Attcak Aug 5, 2023, 02:53 PM IST
Stray Dog Attack: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; സ്ത്രീക്ക് നേരെ കൂട്ടത്തോടെ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പിലാത്തറ ടൗണിലെ ഒരു വീട്ടിൽ ക്ലോറിനേഷൻ ചെയ്യുവാൻ പോയ സമയത്താണ് വീടിന് സമീപമുണ്ടായിരുന്ന തെരുവ് നായ്ക്കൾ കൂട്ടത്തോടെ വന്ന് അക്രമിക്കാൻ ശ്രമിച്ചത്.
Stray Dog Attack: കണ്ണൂരിൽ 11കാരിയെ ആക്രമിച്ച് തെരുവുനായ്ക്കൾ; പരിക്കേറ്റ കുട്ടി ചികിത്സയിൽ
Kannur Jul 23, 2023, 12:16 PM IST
Stray Dog Attack: കണ്ണൂരിൽ 11കാരിയെ ആക്രമിച്ച് തെരുവുനായ്ക്കൾ; പരിക്കേറ്റ കുട്ടി ചികിത്സയിൽ
രാവിലെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ആയിഷയെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്.
Stray Dog Attack: വീണ്ടും തെരുവുനായ ആക്രമണം; ഇലന്തൂരിൽ രണ്ട് പേർക്ക് കടിയേറ്റു
stray dog attack Jul 12, 2023, 06:42 AM IST
Stray Dog Attack: വീണ്ടും തെരുവുനായ ആക്രമണം; ഇലന്തൂരിൽ രണ്ട് പേർക്ക് കടിയേറ്റു
തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സുതൻ, ജോർജ് കോശി എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്;  ആക്രമിച്ചത് ഒരേ നായ!
stray dog attack Oct 11, 2022, 11:03 AM IST
തൃക്കാക്കരയിൽ തെരുവ് നായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്; ആക്രമിച്ചത് ഒരേ നായ!
Stray Dog Attack: പ്രഭാത നടത്തതിനിടെയാണ് ഇവരെ തെരുവു നായ ആക്രമിച്ചത്.  ഒരേനയായയാണ് എല്ലാവരേയ്മ് കടിച്ചതെന്നാണ് റിപ്പോർട്ട്
സഞ്ചാരികൾക്ക് നേരെ തെരുവുനായ ആക്രമണം; ശാസ്താംകോട്ടയിൽ 3 പേർക്ക് പരിക്ക്
stray dog attack Sep 10, 2022, 07:37 PM IST
സഞ്ചാരികൾക്ക് നേരെ തെരുവുനായ ആക്രമണം; ശാസ്താംകോട്ടയിൽ 3 പേർക്ക് പരിക്ക്
തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ സജീഷിന്റെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്.
Stray dog attack: തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
stray dog attack Sep 7, 2022, 07:36 PM IST
Stray dog attack: തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
Stray dog attack: ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു.  തുടർന്ന് ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.
കോഴിക്കോട് തെരുവുനായ ആക്രമണം: അഞ്ച് പേര്‍ക്ക് കടിയേറ്റു
stray dog attack Sep 4, 2022, 03:59 PM IST
കോഴിക്കോട് തെരുവുനായ ആക്രമണം: അഞ്ച് പേര്‍ക്ക് കടിയേറ്റു
കുറ്റ്യാടി മൊകേരിയിലാണ് ആളുകൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
തെരുവുനായ ആക്രമണം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് പന്ത്രണ്ടുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി
Pathanamthitta Sep 3, 2022, 03:59 PM IST
തെരുവുനായ ആക്രമണം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് പന്ത്രണ്ടുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി
അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. 
തെരുവുനായ ആക്രമണം വർധിച്ചു; വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാൻ തീരുമാനം
Street Dog Attack Aug 26, 2022, 11:56 AM IST
തെരുവുനായ ആക്രമണം വർധിച്ചു; വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാൻ തീരുമാനം
തെരുവുനായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളർത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും.
Thirty persons injured in a street dog attack in Wayanad Kalpetta
Wayanad Apr 19, 2022, 11:25 AM IST
വയനാട് കൽപ്പറ്റയിൽ തെരുവു നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്
Thirty persons injured in a street dog attack in Wayanad Kalpetta

Trending News

  • Pathanamthitta News: പത്തനംതിട്ടയിൽ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി; തലയിലൂടെ പെട്രോളൊഴിച്ച് ഗൃഹനാഥൻ
    Pathanamthitta News

    Pathanamthitta News: പത്തനംതിട്ടയിൽ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി;...

  • Deepak Suicide Case: ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ
    Deepak Suicide Case
    Deepak Suicide Case: ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യം ന...
  • Isha Mahashivratri 2026: സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലെ 29 ക്ഷേത്രങ്ങളിൽ തത്സമയ പ്രദർശനം
    Maha Shivaratri
    Isha Mahashivratri 2026: സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലെ 29 ക്ഷേത്രങ്ങളിൽ...
  • Breadfruit Stir Fry: കടച്ചക്ക ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഒരു ടേസ്റ്റി മെഴുക്കുപുരട്ടി
    Breadfruit Stir Fry
    Breadfruit Stir Fry: കടച്ചക്ക ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഒരു ടേസ്റ്റി...
  • Thrikaripur Assembly Constituency: ആദ്യജയം ഇഎംഎസിന്, കോൺഗ്രസ് ജയിച്ചത് ഒരുതവണ മാത്രം! സിപിഐഎമ്മിന്റെ ഉരുക്കുകോട്ട... അതാണ് തൃക്കരിപ്പൂർ
    Kerala Assembly Elections 2026
    Thrikaripur Assembly Constituency: ആദ്യജയം ഇഎംഎസിന്, കോൺഗ്രസ് ജയിച്ചത് ഒരുതവണ മാത്രം!...
  • Valentine's Day 2026: വാലന്റൈൻസ് ദിനം നിങ്ങൾക്ക് അനുകൂലമോ? സംഖ്യാശാസ്ത്ര ഫലം എന്തെന്ന് നോക്കാം
    Valentines Day 2026
    Valentine's Day 2026: വാലന്റൈൻസ് ദിനം നിങ്ങൾക്ക് അനുകൂലമോ? സംഖ്യാശാസ്ത്ര ഫലം എന്തെന്ന്...
  • Kerala Heatwave Alert: സംസ്ഥാനത്ത് ചൂട് കടുക്കുന്നു, വില്ലനായി അൾട്രാവയലറ്റ് രശ്മികൾ; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രത!
    Kerala Heatwave Alert
    Kerala Heatwave Alert: സംസ്ഥാനത്ത് ചൂട് കടുക്കുന്നു, വില്ലനായി അൾട്രാവയലറ്റ് രശ്മികൾ; അഞ്ച്...
  • Kanhangad Assembly Constituency: അരനൂറ്റാണ്ടിനിടയിൽ ഒറ്റ തോൽവി, അതും 59 വോട്ടിന്! സിപിഐയെ കൈവിടാത്ത മണ്ഡലം, കാഞ്ഞങ്ങാടിനെ അറിയാം...
    Kerala Assembly Elections 2026
    Kanhangad Assembly Constituency: അരനൂറ്റാണ്ടിനിടയിൽ ഒറ്റ തോൽവി, അതും 59 വോട്ടിന്! സിപിഐയെ...
  • Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യഹര്‍ജിയിൽ നാളെ വിധി, പത്മകുമാര്‍ വീണ്ടും റിമാന്‍ഡിൽ
    Sabarimala gold theft case
    Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യഹര്‍ജിയിൽ നാളെ വിധി...
  • Accident News: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; 38 പേർക്ക് പരിക്ക്
    Accident news
    Accident News: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; 38 പേ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x