Summer Skin Care: പ്രോട്ടീൻ, വിറ്റാമിൻ-എ, വിറ്റാമിൻ-ഇ, സെലിനിയം, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമാണ് പനീര്‍. ഇത് ഒരു പാലുൽപ്പന്നമാണ്. നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന പനീര്‍ ഉപയോഗിച്ച് ഒരു ഫേസ് പാക്ക് തയ്യാറാക്കാം.
മൺസൂൺ കാലത്ത് ഈർപ്പം നിലനിൽക്കുന്നത് പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്കും കാരണമാകും. മഴക്കാലത്ത് അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണങ്ങൾ പരിചയപ്പെടാം.