Healthy Seeds To Lose Weight: ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
വിത്തുകൾ വളരെ പോഷകഗുണമുള്ളതും നാരുകളുടെ മികച്ച ഉറവിടവുമാണ്. അവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, കൂടാതെ പല പ്രധാന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.