Rajiv Gandhi assassination case: രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾ 30 വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പ്രതികളെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് ശേഷം ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിന്റെ തലപ്പത്ത് എത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
EPF Pension Case Supreme Court: പെന്ഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും പുതിയ പെന്ഷന് പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം അനുവദിക്കുകയും ചെയ്തു.
What is two-finger test: ബലാത്സംഗത്തെ അതിജീവിച്ച വ്യക്തികളെ വീണ്ടും അപമാനിക്കുന്ന രണ്ട് വിരൽ പരിശോധന പോലുള്ളവ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Kalluvathukkal Hooch Tragedy Case : ബുധനാഴ്ചയാണ് സുപ്രീംകോടതി മണിച്ചന്റെ ശിക്ഷ റദ്ദാക്കി ഉത്തരവ് ഇറക്കിയത്. എന്നാൽ ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതിനെ തുടർന്ന് ജയിൽ മോചിതനാകാൻ വൈകുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.