Surya Guru Yuti 2023: സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവർ ഒരു മാസം കൂടി കാത്തിരിക്കുക. അടുത്ത മാസം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ദേവഗുരു വ്യാഴവും ഒരേ രാശിയിൽ സംഗമിക്കും. ഇതിലൂടെ 4 രാശിക്കാരുടെ ഭാഗ്യത്തിന് ഒരു വഴിത്തിരിവുണ്ടാകുകയും ഭാഗ്യം തെളിയുകയും ചെയ്യും.
Sun And Jupiter Conjunction in Aries: ജ്യോതിഷം അനുസരിച്ച് ഈ വർഷം സൂര്യന്റെയും വ്യാഴത്തിന്റെയും അപൂർവ്വ സംയോഗം മേടം രാശിയിൽ സംഭവിക്കും. 12 വർഷത്തിന് ശേഷം മേടത്തിൽ സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Rashi Parivartan: സൂര്യനും വ്യാഴവും ചേർന്ന് മേട രാശിയിൽ ഉടൻ ഒരു വലിയ മഹാസംയോഗം സൃഷ്ടിക്കും. ഈ വലിയ സംഗമം ഈ 5 രാശിക്കാരുടെ തലവര മാറ്റിമറിക്കും. ഇവരുടെ ജീവിതത്തിൽ പണത്തിന്റെ ഒഴുക്ക് വർദ്ധിക്കും.
Sun Jupiter Conjunction in Aries 2023: ജ്യോതിഷമനുസരിച്ച് ഈ വർഷം സൂര്യനും വ്യാഴവും മേടരാശിയിൽ സംഗമിക്കും. 12 വർഷത്തിന് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കാൻ പോകുന്നത്. ഇത് ഈ 3 രാശിയിൽ പെട്ടവരുടെ സുവർണ്ണ നാളുകൾക്ക് തുടക്കമാകും.
Sun Jupiter Conjunction 2023: ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ്. 2023 ന്റെ തുടക്കത്തില്‍ തന്നെ ഗ്രഹങ്ങളുടെ രാശിമാറ്റം ആരംഭിച്ചിട്ടുണ്ട്. ഒരു ഗ്രഹം അതിന്റെ രാശി വിട്ട് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് ഗ്രഹമാറ്റം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് ഓരോ രാശിക്കാരിലും പ്രത്യേക സ്വാധീനം ചെലുത്തുന്നു.
Guru Gochar 2023: ഏപ്രിൽ മാസത്തിൽ ഗ്രഹങ്ങളുടെ അധിപനായ സൂര്യനും ദേവന്മാരുടെ ഗുരുവായ വ്യാഴവും 12 വർഷത്തിന് ശേഷം കൂടിച്ചേരും . ഈ അപൂർവ സംഗമം 3 രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മാറ്റി മറിക്കും.