യാത്രക്കാർ യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിൽ നിന്നാണെങ്കിലും മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഗ്രീസിൽ പ്രവേശനാനുമതിയുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
ഞായറഴ്ച്ച Switzerland ൽ നടത്തിയ ജനഹിത പരിശോധനയിൽ സ്വിസ്സ് വോട്ടർമാർ നേരിയ ഭൂരിപക്ഷത്തിൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് പിന്തുണ നൽകി. ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നവർ ഇതിനെ തീവ്ര ഇസ്ലാമിക വാദത്തിന് എതിരയുള്ള നീക്കമായി ആണ് കണ്ടത്.
കറുത്ത ഷാൾ ധരിച്ച് തലയും മുഖവും മറയ്ക്കുന്ന ഒരു ചിത്രം ത്രീവ്രമായ വാദം നിർത്തൂ ("Stop Extremism!") എന്ന് അടിക്കുറുപ്പോടെ സ്വിറ്റ്സർലൻഡിലെ പല നഗര വീഥികളും കാണപെടാൻ തുടങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.