World Happiest Countrys:ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ

  • Mar 20, 2021, 19:44 PM IST
1 /4

എല്ലാവർഷവും കണക്കാക്കുന്ന ഒന്നാണ് വേൾഡ് ഹാപ്പി ഇൻഡക്സ്. ഐക്യാരാഷ്ട്ര സഭയാണ് ഇതിൻറെ മേൽനോട്ടം വഹിക്കുന്നത്. രാജ്യങ്ങളിലെ ജനജീവിതം,മറ്റ് പ്രശ്നങ്ങൾ എല്ലാം ഇതിനായി പഠന വിധേയമാക്കും

2 /4

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാം  സ്ഥാനം ഇത്തവണ ഫിൻലാഡിനാണ്. തുടർച്ചയായി നാലാം തവണയാണ് ഫിൻലാൻഡ്  ഒന്നാം സ്ഥാനത്തെത്തുന്നത്.  

3 /4

ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ഐസ്ലാൻഡ്,നെതർ ലാൻഡ്,എന്നിവയാണ് പട്ടികയിൽ പിന്നിലുള്ളത്. ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ യൂറോപ്പിൽ നിന്നും അല്ലാത്ത ന്യൂസിലാൻഡും ഇടം നേിയിട്ടുണ്ട്.  

4 /4

149 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്. ഇതിൽ 139ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പാകിസ്ഥാന് 105ാം റാങ്കും,ബംഗ്ലാദേശിന് 101ാം റാങ്കുമാണുള്ളത്.

You May Like

Sponsored by Taboola