എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെ എല്ലാ ഓഫറുകളും ഉൾപ്പെടുന്നതാണ് Pixel 8ൻറെ കിഴിവ് . ലിസ്റ്റ് ചെയ്ത വിശദാംശങ്ങൾ പ്രകാരമെങ്കിൽ, 59,999 രൂപയ്ക്ക് നിങ്ങൾക്ക് പിക്സൽ 8 വാങ്ങാൻ സാധിക്കും
ജിയോ ഫോൺ ഉപയോക്താക്കൾക്കായി പ്ലാനുകളുടെ നീണ്ട ലിസ്റ്റ് ഉണ്ട്, ഇവിടെ പരിശോധിക്കുന്നത് 100 രൂപയിൽ താഴെയുള്ള രണ്ട് മികച്ച പ്ലാനുകളെക്കുറിച്ചാണ്. ഇതിൽ നിങ്ങൾക്ക് ഏറ്റവും മികച്ച പ്ലാൻ തിരഞ്ഞെടുക്കാം.
പഴയ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ തിരികെ നൽകിയാൽ 20,300 രൂപ വരെ കിഴിവും നിങ്ങൾക്ക് ലഭിക്കും. എന്നാൽ ഇത്രയും നിങ്ങളുടെ പഴയ ഫോൺ പ്രവർത്തന ക്ഷമമായിരിക്കണം
ഗൂഗിള്‍ ഫോട്ടോസിലെ ട്രാഷ് ബിന്‍ പരിശോധിക്കുക. 60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താത്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിന്‍. ഗൂഗിള്‍ ഫോട്ടോസില്‍ ലൈബ്രറിയിലാണ് ട്രാഷ് ക്രമീകരിച്ചിരിക്കുന്നത്.
Redmi Note 13 Pro Launch and Price Details: 5 ജി വേരിയന്റുകൾ ചൈനീസ് വേരിയന്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്. പല ടെക് റിവ്യൂവർമാരും ഇത് സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം ട്വിറ്ററിൽ അടക്കം പങ്ക് വെച്ചിട്ടുണ്ട്
നിലവില്‍ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്. വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ എത്തിയിട്ടുണ്ട്. ഓപ്ഷണലായാണ് ഇത് കൊണ്ട് വരുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.