ഉത്തർപ്രദേശ് സ്വദേശി ഈശ്വർ ചന്ദിനെ ഒരു സംഘം ആളുകൾ മർദ്ദിച്ചുവെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
പരിശോധനക്ക് സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ആക്രിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സ്പെസിമനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പാത്തോളജി വിഭാഗം HOD ഡോ.ലൈല രാജി വ്യക്തമാക്കി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങി രോഗി. 2 ദിവസമാണ് ഇയാള്ർ ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങികിടന്നത്.
Thiruvananthapuram Medical College: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് രോഗിക്ക് മരുന്ന് മാറി നല്‍കിയത്. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതരമായ ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്.
രോഗി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ ഗുരുതര വിഴ്ച,യെന്നും വി ഡി സതീശൻ