English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Wayanad Tiger Attack

Wayanad Tiger Attack

Wayanad Tiger: വയനാട് പച്ചിലക്കാട് ജനവാസ മേഖലയിൽ കടുവയിറങ്ങി; തിരച്ചിൽ തുടർന്ന് വനം വകുപ്പ്
wayanad tiger Dec 16, 2025, 10:57 AM IST
Wayanad Tiger: വയനാട് പച്ചിലക്കാട് ജനവാസ മേഖലയിൽ കടുവയിറങ്ങി; തിരച്ചിൽ തുടർന്ന് വനം വകുപ്പ്
Tiger Found In Wayanad Pachilakkad: പടിക്കംവയൽ ഭാഗത്തെ വയൽപ്രദേശത്തോട് ചേർന്ന വാഴത്തോട്ടത്തിലാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ നാട്ടുകാർ കടുവയെ കണ്ടത്.
Mananthavady Tiger Attack: സ്ത്രീയെ കൊന്ന് തല ഭക്ഷിച്ചു.... വനപാലകനെ പുറകിൽ നിന്ന് അടിച്ചുവീഴ്ത്തി; നരഭോജി കടുവ ചത്തത് പടക്കംപൊട്ടിച്ച്‌ ആഘോഷിച്ച് നാട്ടുകാർ
Tiger Attack Jan 27, 2025, 02:53 PM IST
Mananthavady Tiger Attack: സ്ത്രീയെ കൊന്ന് തല ഭക്ഷിച്ചു.... വനപാലകനെ പുറകിൽ നിന്ന് അടിച്ചുവീഴ്ത്തി; നരഭോജി കടുവ ചത്തത് പടക്കംപൊട്ടിച്ച്‌ ആഘോഷിച്ച് നാട്ടുകാർ
Mananthavady Tiger Found Dead: മറ്റ് പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പരിശോധന തുടരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.
Curfew In Mananthawady: കടുവ ഭീതിയിൽ വയനാട്; നാലിടങ്ങളിൽ കർഫ്യു; വിദ്യാഭ്യാസ സ്ഥലനങ്ങൾക്കടകം അവധി!
Mananathavady Tiger Attack Jan 27, 2025, 07:29 AM IST
Curfew In Mananthawady: കടുവ ഭീതിയിൽ വയനാട്; നാലിടങ്ങളിൽ കർഫ്യു; വിദ്യാഭ്യാസ സ്ഥലനങ്ങൾക്കടകം അവധി!
Mananthawady Tiger Attack: കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് ഒപ്പം 48 മണിക്കൂർ നേരത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി.
Mananthavady Tiger Attack: നരഭോജി കടുവയെ പിടികൂടാനായില്ല; വയനാട്ടിൽ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു
Mananthavady Tiger Attack Jan 26, 2025, 08:12 PM IST
Mananthavady Tiger Attack: നരഭോജി കടുവയെ പിടികൂടാനായില്ല; വയനാട്ടിൽ നാലിടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു
Wayanad Curfew: തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
Wayanad Tiger Attack: നിലവിൽ അവസാനത്തെ ഇര രാധ; പത്ത് വർഷത്തിനിടെ ജീവൻ നഷ്ടമായത് എട്ട് പേർക്ക്, ഭീതി ഒഴിയാതെ വയനാട്
Tiger Attack Jan 24, 2025, 06:08 PM IST
Wayanad Tiger Attack: നിലവിൽ അവസാനത്തെ ഇര രാധ; പത്ത് വർഷത്തിനിടെ ജീവൻ നഷ്ടമായത് എട്ട് പേർക്ക്, ഭീതി ഒഴിയാതെ വയനാട്
Wayanad Tiger Attack Woman Killed: മനുഷ്യ മൃഗ സംഘർഷം കുറക്കുന്നതിന് കൃത്യമായ നടപടികളില്ലാത്തതാണ് ആക്രമണങ്ങൾ തുടർക്കഥയാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Wayanad Tiger Attack: വയനാട് കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; കടുവയെ വെടി വെച്ച് കൊല്ലുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Wayanad Tiger Attack Jan 24, 2025, 03:30 PM IST
Wayanad Tiger Attack: വയനാട് കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; കടുവയെ വെടി വെച്ച് കൊല്ലുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Wayanad Tiger Attack Woman Killed: കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള നടപടി സ്വീകരിക്കും.
Tiger Trapped In Wayanad: പുൽപ്പള്ളി അമരക്കുനിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
Wayanad Jan 17, 2025, 07:32 AM IST
Tiger Trapped In Wayanad: പുൽപ്പള്ളി അമരക്കുനിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നിൽ തന്നെയാണ് അർധരാത്രിയോടെ കടുവ കുടുങ്ങിയത്.
Wayanad Tiger Attack: കടുവ ഇപ്പോഴും കാണാമറയത്ത്; വനം വകുപ്പിന് അനാസ്ഥയെന്ന് ആരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം
Wayanad Tiger Attack Jan 16, 2025, 04:59 PM IST
Wayanad Tiger Attack: കടുവ ഇപ്പോഴും കാണാമറയത്ത്; വനം വകുപ്പിന് അനാസ്ഥയെന്ന് ആരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം
Wayanad Pulppally Tiger Attack: കടുവയെ പിടികൂടുന്നതിൽ വനം വകുപ്പ് അനാസ്ഥ കാട്ടുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
Wayanad Tiger: കടുവയുള്ള സ്ഥലം കണ്ടെത്തി; മയക്കുവെടി വെയ്ക്കാനൊരുങ്ങി വനം വകുപ്പ്
Tiger Attack Jan 15, 2025, 09:22 AM IST
Wayanad Tiger: കടുവയുള്ള സ്ഥലം കണ്ടെത്തി; മയക്കുവെടി വെയ്ക്കാനൊരുങ്ങി വനം വകുപ്പ്
പുല്ലരിയാൻ പോയ കുടുംബമാണ് ആടിക്കൊല്ലി വെള്ളക്കെട്ട് ഭാ​ഗത്ത് കടുവയെ കണ്ടത്.
Wayanad Tiger Attack: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; അമരക്കുനിയിൽ തെർമൽ ഡ്രോൺ പരിശോധന തുടരുന്നു
Tiger Attack Jan 15, 2025, 07:26 AM IST
Wayanad Tiger Attack: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; അമരക്കുനിയിൽ തെർമൽ ഡ്രോൺ പരിശോധന തുടരുന്നു
ഡ്രോൺ‌ വഴി വനംവകുപ്പ് തിരച്ചിൽ നടത്തുന്നതിനിടെയാണ് വീണ്ടും കടുവ ആടിനെ ആക്രമിച്ച് കൊന്നത്. 
Wayanad Tiger Attack: ജനവാസമേഖലയിൽ ഭീതിപരത്തുന്ന കടുവ വീണ്ടും വളർത്തുമൃഗത്തെ പിടികൂടി; ഭീതിയിൽ പ്രദേശവാസികൾ
Tiger Attack Jan 14, 2025, 05:18 PM IST
Wayanad Tiger Attack: ജനവാസമേഖലയിൽ ഭീതിപരത്തുന്ന കടുവ വീണ്ടും വളർത്തുമൃഗത്തെ പിടികൂടി; ഭീതിയിൽ പ്രദേശവാസികൾ
Tiger Attack Wayanad: കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകർ. കടുവ നിലവിൽ കാപ്പിത്തോട്ടത്തിലാണുള്ളതെന്ന് വനംവകുപ്പ് പറയുന്നു. ഇവിടെവെച്ച് മയക്കുവെടി വെക്കുക പ്രയാസമാണ്.
Wayanad Tiger Attack: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാർ
Wayanad Tiger Attack Feb 25, 2024, 11:30 AM IST
Wayanad Tiger Attack: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാർ
Mullankolly Tiger: ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്. നൂറ് മീറ്റർ മാറി പാടത്ത് പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
Wayanad Tiger Attack
Wayanad Tiger Attack Jan 24, 2024, 09:55 AM IST
വയനാട് ചെതലയത്ത് പശുവിനു നേരെ കടുവയുടെ ആക്രമണം
Wayanad Tiger Attack
Wayanad tiger attack: കൂട്ടിൽ കുടുങ്ങാതെ കടുവ; മൂടക്കൊല്ലിയിലെ പന്നിഫാമിൽ വീണ്ടും കടുവയെത്തി, പന്നികളെ കൊന്നു
Tiger Jan 16, 2024, 11:29 AM IST
Wayanad tiger attack: കൂട്ടിൽ കുടുങ്ങാതെ കടുവ; മൂടക്കൊല്ലിയിലെ പന്നിഫാമിൽ വീണ്ടും കടുവയെത്തി, പന്നികളെ കൊന്നു
Tiger Attack In Wayanad: കഴിഞ്ഞദിവസം പന്നികളെ കൊന്നുഭക്ഷിച്ച ഫാമിലാണ് വീണ്ടും കടുവയെത്തിയത്. പന്നിയെ പിടികൂടിയശേഷം ഫാമിൽനിന്ന് ഇറങ്ങുന്ന കടുവയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
Wayanad Tiger Attack: വയനാട് വീണ്ടും കടുവയിറങ്ങി; ഫാമിലെ ആറ് പന്നികളെ കൊന്നു
Wayanad Tiger Attack Jan 14, 2024, 12:39 PM IST
Wayanad Tiger Attack: വയനാട് വീണ്ടും കടുവയിറങ്ങി; ഫാമിലെ ആറ് പന്നികളെ കൊന്നു
Tiger attack in Wayanad: മൂടക്കൊല്ലിയിലെ പന്നിഫാമിൽ ഇന്നലെ രാത്രിയാണ് വീണ്ടും കടുവയെത്തിയത്. ആറ് പന്നികളെയാണ് കാണാതായത്.
Wayanad Tiger Attack
Wayanad Tiger Attack Dec 20, 2023, 03:05 PM IST
നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക്
Wayanad Tiger Attack
Wayanad Tiger Attack
Wayanad Tiger Attack Dec 19, 2023, 10:40 PM IST
വയനാട് വാകേരിയിൽ യുവകർഷകന്‍റെ ജീവനെടുത്ത നരഭോജി കടുവ ഒടുവിൽ കൂട്ടിൽ
Wayanad Tiger Attack
Wayanad Tiger Attack Update
Wayanad Tiger Attack Dec 18, 2023, 11:40 AM IST
കൂടല്ലൂർ ഗ്രാമത്തിലേക്ക് ആവശ്യത്തിന് പൊതുഗതാഗതസംവിധാനമില്ലെന്ന് പരാതിയുമായി നാട്ടുകാര്‍
Wayanad Tiger Attack Update
Wayanad Tiger Attack: തിരച്ചിൽ ഒരാഴ്ച പിന്നിട്ടു; നരഭോജി കടുവയെ ഇന്നും കണ്ടെത്താനായില്ല
Wayanad Tiger Attack Dec 16, 2023, 09:54 PM IST
Wayanad Tiger Attack: തിരച്ചിൽ ഒരാഴ്ച പിന്നിട്ടു; നരഭോജി കടുവയെ ഇന്നും കണ്ടെത്താനായില്ല
Wayanad Tiger Attack updates: മേഖലയിൽ കണ്ട കാൽപാടുകളെല്ലാം ഒരേ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. 
Wayanad Tiger: വയനാട് വാകേരിയിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു; മയക്കുവെടി വയ്ക്കാൻ നീക്കം
Tiger Attack Dec 14, 2023, 10:01 AM IST
Wayanad Tiger: വയനാട് വാകേരിയിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു; മയക്കുവെടി വയ്ക്കാൻ നീക്കം
Wayanad Tiger Attack: കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ  മൃതദേഹം കണ്ടെത്തിയത്.
  • 1
  • 2
  • Next
  • last »

Trending News

  • Surajkund Mela Tragedy: ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം; ഒരു പൊലീസുകാരൻ മരിച്ചു, 13 പേർക്ക് പരിക്ക്
    Surajkund Mela Tragedy

    Surajkund Mela Tragedy: ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം; ഒരു പൊലീസുകാരൻ മരിച്ചു, 13 പേ...

  • Epstein Files: എപ്സ്റ്റീൻ ഫയൽസിൽ അനിൽ അംബാനിയും; 'സ്വീഡിഷ് സുന്ദരി'യെക്കുറിച്ചുള്ള സംഭാഷണങ്ങൾ പുറത്ത്
    Anil Ambani
    Epstein Files: എപ്സ്റ്റീൻ ഫയൽസിൽ അനിൽ അംബാനിയും; 'സ്വീഡിഷ് സുന്ദരി'...
  • ASSI Trailer: ലൈംഗികാതിക്രമ കേസുകളുടെ കാണാപ്പുറങ്ങളുമായി 'അസി '; ട്രൈലർ ലോഞ്ച് ചെയ്തു
    ASSI Movie
    ASSI Trailer: ലൈംഗികാതിക്രമ കേസുകളുടെ കാണാപ്പുറങ്ങളുമായി 'അസി '; ട്രൈലർ ലോഞ്ച്...
  • Baby Girl Ott: നിവിൻ പോളിയുടെ 'ബേബി ​ഗേൾ' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
    Baby girl
    Baby Girl Ott: നിവിൻ പോളിയുടെ 'ബേബി ​ഗേൾ' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
  • KSRTC Bus Accident: വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു
    KSRTC bus accident
    KSRTC Bus Accident: വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി;...
  • Attukal Pongala 2026: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; പൊങ്കാല മാ‍ർച്ച് മൂന്നിന്
    Attukal Pongala 2026
    Attukal Pongala 2026: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ;...
  • CM Pinarayi Vijayan: 'കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല'; മുഖ്യമന്ത്രി പിണറായി വിജയന്‍
    CM Pinarayi Vijayan
    CM Pinarayi Vijayan: 'കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല';...
  • Kochi News: പതിനാറുകാരന് മയക്കുമരുന്ന് കൊടുത്ത് അടിമയാക്കി മോഷണം; സഹോദരന്മാർ പിടിയിൽ
    Kochi News
    Kochi News: പതിനാറുകാരന് മയക്കുമരുന്ന് കൊടുത്ത് അടിമയാക്കി മോഷണം; സഹോദരന്മാർ പിടിയിൽ
  • Adoor Prakash MP: ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി, സാമ്പത്തിക ഇടപാടുകൾ ചോദിച്ചില്ലെന്ന് എം.പി
    Sabarimala gold theft case
    Adoor Prakash MP: ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി,...
  • Reels Shooting: റീൽസ് ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി; 27കാരിക്ക് ദാരുണാന്ത്യം
    Social Media
    Reels Shooting: റീൽസ് ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി; 27കാരിക്ക് ദാരുണാന്ത്യം

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x