First Night Photo Viral: പലതരത്തിലുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത് പതിവാണ്. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് നിലവിൽ സോഷ്യൽ മീഡിയിലെ സംസാര വിഷയം.
Rashmika Mandanna Sizzling Photoshoot: അല്ലു അർജുൻ (Allu Arjun) രശ്മിക മന്ദാന (Rashmika Mandanna) അഭിനയിച്ച പുഷ്പ (Pushpa) എന്ന ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇതിൽ ശ്രീവല്ലിയായി എത്തിയ നടി രശ്മിക മന്ദാനയെ ജനങ്ങൾക്ക് ഏറെ ഇഷ്ടമായിരുന്നു.
കൊറോണ വൈറസിന്റെ (Coronavirus) വരവിന് ശേഷം നമ്മൾ എല്ലാവരുടെയും ജീവിത രീതികളിൽ വളരെയധികം മാറ്റമുണ്ടായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക അങ്ങനെ പലതും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇതുകൂടാതെ ഒരു പുതിയ കാര്യം നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്, അത് എപ്പോഴും അതായത് വീടിന് പുറത്തായാലും അകത്തായാലും നമ്മോടൊപ്പം ഉണ്ടാകും. ഇതിന്റെ പേര് ആണ് ഫെയ്സ് മാസ്ക് (Face Mask). എന്നാൽ ചില ആളുകൾ ഫെയ്സ് മാസ്കുകൾ ശരിക്ക് ഉപയോഗിക്കുന്നതിനുപകരം പല പുതിയ രീതികളിൽ ഉപയോഗിക്കുന്നു. ഇത് കണ്ടാൽ ശരിക്കും നിങ്ങൾക്ക് നിങ്ങളുടെ ചിരി നിർത്താൻ കഴിയില്ല ഉറപ്പ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.