Visceral Fat Reduction: വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ് തൈര്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ വിസറൽ കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നേരമെങ്കിലും തൈര് കഴിക്കുന്നത് ശീലമാക്കണം.
ഇന്ന് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥ. ഈ കൊഴുപ്പ് പ്രധാനമായും വയറിലാണ് അടിഞ്ഞു കൂടുന്നത്. ഇത്തരത്തില്‍ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് (Visceral Fat) അനാരോഗ്യകരമായ കൊഴുപ്പാണ് ആണ്. കൂടാതെ, ഇത് കുറയ്ക്കാൻ വലിയ പ്രയാസവുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.