മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 15 മുതൽ ആരംഭിക്കും. തുടക്കത്തിൽ രണ്ട് ഡോസ് കൊറോണ വാക്സിൻ എടുത്ത യാത്രക്കാരെ മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കൂകയുള്ളു. ട്രെയിനിൽ യാത്ര ചെയ്യുന്നതിന് മുൻപ് BMC അല്ലെങ്കിൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം.
മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം (Covid Second Wave) തീവ്രത കുറഞ്ഞു വരുമ്പോള്‍ കോവിഡ് ഡെല്‍റ്റ പ്ലസ് ഭീഷണിയുയര്‍ത്തുകയാണ്.... രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തിയതും മഹാരാഷ്ട്രയിലാണ്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Covid മൂന്നാം തരംഗം ഒരു മാസത്തിനകം മഹാരാഷ്ട്രയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അടുത്തിടെ കണ്ടെത്തിയ Delta plus variant ആവും മഹാരാഷ്ട്രയിൽ മൂന്നാം കോവിഡ് തരംഗത്തിന് (Covid Third Wave) വഴിയൊരുക്കുന്നത് എന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൊവിഡ് വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആഴ്ചവസാനം വെള്ളിയാഴ്ചകളില്‍ രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ ലോക്ഡൗണ്‍ ആയിരക്കും. ഈ മാസം ഏപ്രില്‍ 30 വരെയാണ് കോവിഡ് നിയന്ത്രണം കര്‍ശനമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.