UNESCO World Heritage Committee: യുനെസ്കോ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം 2024 ജൂലൈ 21 മുതൽ ജൂലൈ 31 വരെ നടക്കാനിരിക്കുന്ന 46-ാമത് സെഷൻ ഇന്ത്യയിൽ നടത്താൻ ലോക പൈതൃക സമിതി അതിന്റെ 19-ാം സെഷനിൽ തീരുമാനമെടുത്തിരിയ്ക്കുകയാണ്.
Karnikara Mandapam: കേരളത്തിലെ കുന്നമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപം, പഞ്ചാബിലെ പിപാൽ ഹവേലി, നേപ്പാളിലെ കാഠ്മണ്ഡുവിലെ സികാമി ചെൻ എന്നിവയ്ക്ക് 'സുസ്ഥിര വികസനത്തിനുള്ള പ്രത്യേക അംഗീകാരം' ലഭിച്ചു.
UNESCO: ഈ മാസം 10 മുതൽ 25 വരെയുള്ള കാലയളവിൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാം വാർഷിക സെഷനിലാണ് ഉറൂഖ് ബനീ മആരിദ് സംരക്ഷിത പ്രദേശം പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനം എടുത്തത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.