Valentine Week List : വാലന്റൈൻസ് വീക്കിന്റെ ആദ്യ ദിനമാണ് റോസ് ഡേ. ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവരുടെ സ്നേഹത്തിന്റെ പ്രതീകമായി റോസാപ്പൂക്കൾ നൽകുന്ന ദിവസമാണ് ഇത്.
Valentine Week: വാലന്റൈൻസ് വീക്ക് ആരംഭിച്ചു കഴിഞ്ഞു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. വാലന്റൈൻസ് ഡേ സ്പെഷ്യൽ ആക്കാനാണ് പലരും ആലോചിക്കുന്നത്. തങ്ങളുടെ പ്രണയ പങ്കാളിക്ക് വേണ്ടി നിരവധി പ്രത്യേകതയുള്ള പദ്ധതികൾ തയ്യാറാക്കുന്ന ആഴ്ചകൂടിയാണ്.
Valentines week 2022: വാലന്റൈൻസ് ആഴ്ച (Valetain Week) 4 രാശിക്കാർക്ക് പ്രത്യേകമായിരിക്കും. നിങ്ങളുടെ പങ്കാളി ഇതിൽ ഏതെങ്കിലും രാശിയിലുള്ള ആളാണെങ്കിൽ നിങ്ങൾക്കും ഈ ആഴ്ച സ്നേഹവും പ്രണയവും നിറഞ്ഞതായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.