close

News WrapGet Handpicked Stories from our editors directly to your mailbox

violinist balabhaskar

ബാലഭാസ്ക്കറിന്‍റെ മരണം: കേസ് സിബിഐയ്ക്ക് വിടുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം

ബാലഭാസ്ക്കറിന്‍റെ മരണം: കേസ് സിബിഐയ്ക്ക് വിടുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം

ക്രൈംബ്രാഞ്ചിന്‍റെ അഭിപ്രായത്തില്‍ അപകടത്തില്‍ ദുരൂഹതയൊന്നും ഇല്ലയെന്നാണ്. മാത്രമല്ല ബാലഭാസ്ക്കറിന്‍റെ പിതാവ് പരാതിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിച്ചുവെന്നും അവര്‍ പറഞ്ഞു.  

Sep 18, 2019, 02:36 PM IST
ബാലഭാസ്കറിന്‍റെ മരണം; അര്‍ജ്ജുനെ അറസ്റ്റ് ചെയ്യും!!

ബാലഭാസ്കറിന്‍റെ മരണം; അര്‍ജ്ജുനെ അറസ്റ്റ് ചെയ്യും!!

 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. 

Aug 24, 2019, 12:54 PM IST
ബാലഭാസ്ക്കറിന്‍റെ മരണം: വെളിപ്പെടുത്തലില്‍ വധഭീഷണിയുണ്ടെന്ന് സോബി

ബാലഭാസ്ക്കറിന്‍റെ മരണം: വെളിപ്പെടുത്തലില്‍ വധഭീഷണിയുണ്ടെന്ന് സോബി

ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലീസിന് മുന്‍പാകെ എല്ലാ കര്യങ്ങളും തുറന്നു പറയാന്‍ തയ്യാറാണെന്നും സോബി പറഞ്ഞു.  

Jun 2, 2019, 04:02 PM IST
ബാലഭാസ്ക്കരിന്‍റെ മരണം: നിര്‍ണ്ണായക വെളിപ്പെടുത്തലില്‍ ദുരൂഹതയേറുന്നു

ബാലഭാസ്ക്കരിന്‍റെ മരണം: നിര്‍ണ്ണായക വെളിപ്പെടുത്തലില്‍ ദുരൂഹതയേറുന്നു

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തെക്കുറിച്ചുണ്ടായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ദുരൂഹതയേറുന്നു. അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശിയായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലാണ് നിര്‍ണ്ണായകമാകുന്നത്.

Jun 2, 2019, 08:25 AM IST
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷികള്‍!

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷികള്‍!

ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ഒക്‌ടോബർ രണ്ടിനാണ് മരണപ്പെട്ടത്. 

Nov 25, 2018, 03:33 PM IST
ബാലഭാസ്‌കറിന്‍റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

ബാലഭാസ്‌കറിന്‍റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജ്ജുനും ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Nov 23, 2018, 12:34 PM IST
ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി

ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി

ബാലഭാസ്കറിന്‍റെയും മകൾ തേജസ്വിനി ബാലയുടെയും മരണം അവരെ ഇതുവരെ അറിയിച്ചിട്ടില്ല.  

Oct 8, 2018, 12:08 PM IST
ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കി ലക്ഷ്മി

ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കി ലക്ഷ്മി

ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുള്ള ലക്ഷ്മിയോട് അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ധരിപ്പിച്ചിരിക്കുന്നത്. 

Oct 6, 2018, 08:25 AM IST
ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതി

ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതി

ഭര്‍ത്താവിന്‍റെയും കുട്ടിയുടെയും മരണവിവരം അറിയിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. 

Oct 5, 2018, 10:33 AM IST
ബാലഭാസ്കര്‍ യാത്രയായി.. ഓര്‍മ്മകളില്‍ സംഗീതം മാത്രം ബാക്കി..

ബാലഭാസ്കര്‍ യാത്രയായി.. ഓര്‍മ്മകളില്‍ സംഗീതം മാത്രം ബാക്കി..

സംഗീതത്തോടൊപ്പം ലക്ഷ്മിയെ തനിച്ചാക്കി ബാലു മകള്‍ക്കരികിലേക്ക് യാത്രയായി.

Oct 3, 2018, 02:36 PM IST
ബാലഭാസ്കറിന്‍റെ സംസ്കാരം ഇന്ന്

ബാലഭാസ്കറിന്‍റെ സംസ്കാരം ഇന്ന്

മരണമടഞ്ഞ പ്രശസ്ത വയലിനിസ്റ്റു൦ സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ സംസ്കാരം ഇന്ന്. 

Oct 3, 2018, 10:41 AM IST
പ്രിയ സുഹൃത്തിന് അനുശോചനമറിയിച്ച്‌ സിനിമ-സംഗീത ലോകം!

പ്രിയ സുഹൃത്തിന് അനുശോചനമറിയിച്ച്‌ സിനിമ-സംഗീത ലോകം!

മരണമടഞ്ഞ ബാലഭാസ്കറിന് അനുശോചനമറിയിച്ച്‌ സിനിമ-സംഗീത ലോകം. ബാലു എന്ന വ്യക്തിയും സംഗീതജ്ഞനും  ആരായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു പലരുടെയും കുറിപ്പുകള്‍. 

Oct 2, 2018, 01:32 PM IST
''നഷ്ടപ്പെട്ടത് പ്രതിഭാധനനായ കലാകാരനെ''- മുഖ്യമന്ത്രി

''നഷ്ടപ്പെട്ടത് പ്രതിഭാധനനായ കലാകാരനെ''- മുഖ്യമന്ത്രി

അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Oct 2, 2018, 12:45 PM IST
'വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം മരിക്കുന്നില്ല'- മോഹന്‍ലാല്‍

'വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം മരിക്കുന്നില്ല'- മോഹന്‍ലാല്‍

'വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍.''- മോഹന്‍ലാല്‍ കുറിച്ചു.

Oct 2, 2018, 12:38 PM IST
ബാലഭാസ്‌കറിന്‍റെ സംസ്‌കാരം നാളെ

ബാലഭാസ്‌കറിന്‍റെ സംസ്‌കാരം നാളെ

തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹം സംസ്കരിക്കുക. 

Oct 2, 2018, 11:11 AM IST
ലക്ഷ്മിയെ തനിച്ചാക്കി ബാലയും യാത്രയായി..

ലക്ഷ്മിയെ തനിച്ചാക്കി ബാലയും യാത്രയായി..

കഴിഞ്ഞ 25ന് രാവിലെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.

Oct 2, 2018, 09:49 AM IST
ആറ് ദിവസത്തിന് ശേഷം കണ്ണുതുറന്ന് ബാലഭാസ്‌കര്‍

ആറ് ദിവസത്തിന് ശേഷം കണ്ണുതുറന്ന് ബാലഭാസ്‌കര്‍

മറ്റു രണ്ടുപേരുടേയും ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയപ്പോഴും ബാലഭാസ്‌കറിന്‍റെ നില ഗുരുതരമായി തന്നെ തുടര്‍ന്നിരുന്നു.   

Sep 30, 2018, 12:19 PM IST
ബാലഭാസ്‌കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി

ബാലഭാസ്‌കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി

മലയാളികളുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. 

Sep 29, 2018, 12:22 PM IST
ബാലഭാസ്‌കറിന്‍റെ നില ഗുരുതരം; എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാര്‍ എത്തും

ബാലഭാസ്‌കറിന്‍റെ നില ഗുരുതരം; എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാര്‍ എത്തും

നട്ടെല്ലിലെ ശാസ്ത്രക്രിയയക്ക് ശേഷം ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.   

Sep 28, 2018, 02:36 PM IST
ബാലഭാസ്കറിന്‍റെ ആരോ​ഗ്യസ്ഥിതിയിൽ നേരിയ പുരോഗതി

ബാലഭാസ്കറിന്‍റെ ആരോ​ഗ്യസ്ഥിതിയിൽ നേരിയ പുരോഗതി

ഇന്നലെ പുലർച്ച നാലരയോടെയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് അപകടമുണ്ടായത്.   

Sep 26, 2018, 05:45 PM IST
ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍വശം പൂർണ്ണമായും തകർന്നു. ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. 

Sep 25, 2018, 09:14 AM IST