Health benefits of Chia seeds: ചിയ വിത്തുകളുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളിൽ ഒന്ന് അവയിൽ വലിയ അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഒരു ഔൺസ് (ഏകദേശം 2 ടേബിൾസ്പൂൺ) ചിയ വിത്തിൽ 11 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
Winter Superfoods: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കാബേജിന് കഴിയും. ബ്രോക്കോളി, കോളിഫ്ലവർ, കെയിൽ എന്നിവ ഉൾപ്പെടുന്ന ക്രൂസിഫെറെ കുടുംബത്തിൽ ഉൾപ്പെട്ടതാണ് കാബേജ്.
Vitamin Deficiencies: യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നടത്തിയ പഠനത്തിൽ വിറ്റാമിനുകളുടെ കുറവ് കാഴ്ചശക്തി നഷ്ടമാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.
രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഹൃദയം, ശ്വാസകോശം, വൃക്കകൾ, ശരീരത്തിന്റെ മറ്റ് അവശ്യ അവയവങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതിനും വിറ്റാമിൻ എയുടെ പങ്ക് വളരെ പ്രധാനമാണ്.
വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യം ആണെന്നാണ് ന്യുട്രിഷിയനിസ്റ്റുകൾ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.