പുറത്താക്കാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്കി പ്രഖ്യാപിക്കുകയായിരുന്നു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെയും അദ്ദേഹത്തിന്റെ ജനതയേയും സമാധാനത്തിനുള്ള നൊബേലിന് പരിഗണിക്കണമെന്ന ആവശ്യവുമായി യൂറോപ്പിലെ രാഷ്ട്രീയ നേതാക്കൾ. യൂറോപ്യൻ പാർലമെന്റിലെ ഏതാനും അംഗങ്ങളും മുൻ നേതാക്കളുമാണ് ആവശ്യം ഉന്നയിച്ചത്. നാമനിർദേശത്തിനുള്ള നടപടിക്രമങ്ങളുടെ സമയപരിധി മാർച്ച് 31 വരെ നീട്ടണമെന്നും ഇവർ നൊബേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) യുക്രൈന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായി (Volodymyr Zelenskyy) ഇന്ന് ഫോണില്‍ സംസാരിക്കുമെന്ന് റിപ്പോർട്ട്.
Russia-Ukraine War: യുക്രൈൻ - റഷ്യ പോരാട്ടം ഒരാഴ്ച കഴിയുമ്പോൾസമാധാന പ്രതീക്ഷയുമായി രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. ചർച്ച നടക്കുന്നത് പോളണ്ട് - ബെലാറൂസ് അതിർത്തിയിലാണ്.
Ukraine President Volodymyr Zelenskyy : അദ്ദേഹത്തിൻറെ പ്രശസ്തിയും, മുൻ പ്രസിഡന്റിന് എതിരായ വിമർശനങ്ങളും അഴിമതിക്കെതിരെ പോരാടുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളുമാണ് 2019 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കാൻ കാരണമായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.