MV Govindan:കേരളത്തിന്റെ അത്ര ഗുരുതരമല്ലാത്ത ദുരന്തങ്ങൾ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ സഹായം നൽകാൻ ബിജെപി സർക്കാർ തയാറായിട്ടുണ്ടെന്നും കേരളത്തെ അവഗണിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
CPM State Secretary MV Govindan: സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. നേതൃത്വത്തെ ആക്രമിക്കുക എന്നതാണ് പുതിയ രീതി. മുഖ്യമന്ത്രിക്കെതിരായ ആക്രമണം ഇതിന്റെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Sree Narayana Guru:എസ്എൻഡിപി ശ്രീനാരായണ ഗുരുവിനെ മറക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
MV Govindan: തട്ടം ഉപയോഗിക്കുന്ന മുസ്ലീം യുവതികള്‍ ആരും അത് ഉപേക്ഷിച്ചിട്ടില്ലെന്നും കമ്യൂണിസ്റ്റുകാര്‍ ഇത്രകാലം പ്രയത്നിച്ചത് പട്ടിണി മാറ്റാനാണോ തട്ടം മാറ്റാനാണോയെന്ന് ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതാക്കള്‍ മറുപടി പറയണമെന്നും പി.എം.എ സലാം മലപ്പുറത്ത് പറഞ്ഞു.
Uniform Civil Code: ഏക സിവില്‍കോഡിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളുണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
CM Doesn't Need to Answer on AI Camera Controversy,MV Govindan:പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആദ്യം ഒരു യോജിപ്പിലെത്തെട്ടെയെന്ന്സിപിഎം സംസ്ഥാന സെക്രട്ടറി.
CPM State Secretary MV Govindan: സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
CPM State secretary MV Govindan: മാധ്യമങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
CPM State Secretary: ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർ എസ് പിയും രംഗത്തുവന്നത് യു ഡി എഫിൽ പ്രതിസന്ധിയുണ്ടാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.