കുറ്റം ചെയ്തവര്‍ സ്ത്രീയായാലും പുരുഷനായാലും ശിക്ഷിക്കപ്പെടുമെന്ന് പറഞ്ഞ ഇവര്‍ സ്ത്രീകളെ മോത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളോട് പ്രതികരിക്കുകയായിരുന്നു.
കത്തോലിക്കാ സഭയില്‍ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം.