amma

ഷെയ്ന്‍ നിഗം വിലക്ക്; മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍!

ഷെയ്ന്‍ നിഗം വിലക്ക്; മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍!

ഷെയ്‌ൻ നിഗം വിഷയത്തിൽ ഒത്തു തീർപ്പായെന്ന താരസംഘടന എഎംഎംഎ പ്രസിഡന്‍റ് മോഹൻലാലിന്‍റെ പ്രസ്താവനയെ തള്ളി നിർമാതാക്കൾ. 

Jan 10, 2020, 07:15 AM IST
ഷെയ്ന്‍ നിഗം വിഷയം പരിഹരിച്ചു -മോഹന്‍ലാല്‍

ഷെയ്ന്‍ നിഗം വിഷയം പരിഹരിച്ചു -മോഹന്‍ലാല്‍

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരമായെന്ന് ചലച്ചിത്ര താരവും 'അമ്മ' പ്രസിഡന്‍റുമായ മോഹന്‍ലാല്‍. 

Jan 10, 2020, 06:56 AM IST
 ഷെയ്ന്‍ നിഗത്തിനെതിരായ തുടര്‍നടപടി, നിര്‍മ്മാതാക്കളുടെ ചര്‍ച്ച ഇന്ന്!

ഷെയ്ന്‍ നിഗത്തിനെതിരായ തുടര്‍നടപടി, നിര്‍മ്മാതാക്കളുടെ ചര്‍ച്ച ഇന്ന്!

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായുള്ള ചര്‍ച്ച ഇന്ന്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയിലാണ് യോഗം ചേരുന്നത്. രാവിലെ 11 മണിക്കാണ് യോഗം. 

Dec 19, 2019, 08:43 AM IST
ഷെയ്ന്‍ വിവാദം: ഫേസ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല -അമ്മ

ഷെയ്ന്‍ വിവാദം: ഫേസ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല -അമ്മ

നിര്‍മ്മാതാക്കള്‍ മനോരോഗികള്‍ എന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ മാപ്പ് അംഗീകരിക്കാനാകില്ലെന്ന് അമ്മ. 

Dec 12, 2019, 12:21 PM IST
ഷെയ്ന്‍ നിഗം വിവാദം: ഒത്തുതീര്‍പ്പിനില്ലെന്ന് നിര്‍മ്മാതാക്കള്‍, 'അമ്മ'യും പിന്നോട്ട്?

ഷെയ്ന്‍ നിഗം വിവാദം: ഒത്തുതീര്‍പ്പിനില്ലെന്ന് നിര്‍മ്മാതാക്കള്‍, 'അമ്മ'യും പിന്നോട്ട്?

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. 

Dec 10, 2019, 12:31 PM IST
നമ്മുടെ ഭാഗം കേള്‍ക്കില്ല; അവര്‍ക്ക് പറയാനുള്ളതെല്ലാം പറയും: ഷെയ്ന്‍

നമ്മുടെ ഭാഗം കേള്‍ക്കില്ല; അവര്‍ക്ക് പറയാനുള്ളതെല്ലാം പറയും: ഷെയ്ന്‍

അമ്മ സംഘടന ഒപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ 'തീര്‍ച്ചയായും' എന്നായിരുന്നു ഷെയിനിന്‍റെ മറുപടി.  

Dec 9, 2019, 04:29 PM IST
ഷെയ്ന്‍ നിഗം വിവാദം: 'അമ്മ'യില്‍ പൊട്ടിത്തെറി?

ഷെയ്ന്‍ നിഗം വിവാദം: 'അമ്മ'യില്‍ പൊട്ടിത്തെറി?

ഷെയ്ന്‍ നിഗം പ്രശ്നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ചൊല്ലി അമ്മയില്‍ ഭിന്നത.

Dec 8, 2019, 08:33 PM IST
ഷെയ്ന്‍ നിഗ൦ വിവാദം: നിലപാട് സ്വീകാര്യമെന്ന് താരം, ചര്‍ച്ചയ്ക്കൊരുങ്ങി 'അമ്മ'!

ഷെയ്ന്‍ നിഗ൦ വിവാദം: നിലപാട് സ്വീകാര്യമെന്ന് താരം, ചര്‍ച്ചയ്ക്കൊരുങ്ങി 'അമ്മ'!

അമ്മ ഭാരവാഹികള്‍ ഫെഫ്കയുമായി ചര്‍ച്ച നടത്തുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. 

Dec 8, 2019, 12:48 PM IST
ഷെയ്നിന്‍റെ വിലക്ക്: 'അമ്മ'യുടെ ചര്‍ച്ച നാളെ?

ഷെയ്നിന്‍റെ വിലക്ക്: 'അമ്മ'യുടെ ചര്‍ച്ച നാളെ?

യുവ ചലച്ചിത്ര താര൦ ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ താര സംഘടന AMMA ഇടപെട്ടുള്ള ചര്‍ച്ച നാളെ നടന്നേക്കും.

Dec 4, 2019, 07:39 PM IST
ഷെയ്നിന്‍റെ വിലക്ക്: AMMA ഇടപെടും!

ഷെയ്നിന്‍റെ വിലക്ക്: AMMA ഇടപെടും!

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാന്‍ താരസംഘടനയായ AMMA ഇടപെടും. 

Dec 2, 2019, 06:10 PM IST
ഷെയ്നിനെ വിലക്കാനുള്ള അധികാരം ആര്‍ക്കുമില്ല -AMMA

ഷെയ്നിനെ വിലക്കാനുള്ള അധികാരം ആര്‍ക്കുമില്ല -AMMA

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് താര സംഘടനയായ AMMA. 

Nov 30, 2019, 01:07 PM IST
 രാജി വച്ചവര്‍ നടപടിക്രമം അനുസരിക്കണമെന്ന് മോഹന്‍ലാല്‍; അംഗത്വഫീസ്‌ പാടില്ലെന്ന് മമ്മൂട്ടി‍!!

രാജി വച്ചവര്‍ നടപടിക്രമം അനുസരിക്കണമെന്ന് മോഹന്‍ലാല്‍; അംഗത്വഫീസ്‌ പാടില്ലെന്ന് മമ്മൂട്ടി‍!!

രാജി വച്ച റിമാ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ഭാവന, രമ്യാ നമ്പീശൻ എന്നിവരുടെ കാര്യവും പരിഗണിക്കു൦.

Jul 1, 2019, 01:18 PM IST
 'അമ്മ'യില്‍ വന്‍ അഴിച്ചുപണി: ഉപാദ്ധ്യാക്ഷ പദവി വനിതയ്ക്ക്!!

'അമ്മ'യില്‍ വന്‍ അഴിച്ചുപണി: ഉപാദ്ധ്യാക്ഷ പദവി വനിതയ്ക്ക്!!

ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു

Jun 25, 2019, 03:46 PM IST
തര്‍ക്ക൦ തീര്‍ന്നു; നവകേരളത്തിനായി താരങ്ങള്‍ അബുദാബിയിലേക്ക്

തര്‍ക്ക൦ തീര്‍ന്നു; നവകേരളത്തിനായി താരങ്ങള്‍ അബുദാബിയിലേക്ക്

ഇന്നലെ വൈകിട്ട് ഇരു കൂട്ടരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

Nov 12, 2018, 10:28 AM IST
താരനിശ; അമ്മ-പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച ഇന്ന്

താരനിശ; അമ്മ-പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച ഇന്ന്

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകൾക്കുമിടയിൽ ഭിന്നാഭിപ്രായം ഉയര്‍ന്നത്. 

Nov 11, 2018, 11:42 AM IST
ഡബ്ല്യുസിസിയുടെ ഹര്‍ജി: സിനിമ സംഘടനകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഡബ്ല്യുസിസിയുടെ ഹര്‍ജി: സിനിമ സംഘടനകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷികളാക്കിയാണ് ഈ ഹര്‍ജികള്‍.
 

Oct 23, 2018, 03:38 PM IST
'രാജിക്കത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല' -ദിലീപ്

'രാജിക്കത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല' -ദിലീപ്

ദിലീപില്‍ നിന്ന് രാജി ചോദിച്ച് വാങ്ങിയെന്നായിരുന്നു അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വാദം. 

Oct 23, 2018, 11:35 AM IST
ദി​ലീ​പി​ന്‍റെ രാ​ജി സ്വാ​ഗ​താ​ര്‍​ഹ​൦ -ഡ​ബ്ല്യു​സി​സി

ദി​ലീ​പി​ന്‍റെ രാ​ജി സ്വാ​ഗ​താ​ര്‍​ഹ​൦ -ഡ​ബ്ല്യു​സി​സി

ഡ​ബ്ല്യു​സി​സിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പോസ്റ്റിലാണ് ഇക്കാര്യം  വ്യക്തമാക്കിയത്. 

Oct 22, 2018, 06:45 PM IST
#മീടൂ:'അമ്മ'യ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

#മീടൂ:'അമ്മ'യ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഡബ്ല്യൂസിസി അംഗങ്ങളായ പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നോട്ടീസ്. 

Oct 17, 2018, 05:51 PM IST
രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ മാപ്പു പറയണം: കെപിഎസി ലളിത

രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ മാപ്പു പറയണം: കെപിഎസി ലളിത

മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ അപേക്ഷിച്ച് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് അമ്മ

Oct 15, 2018, 03:27 PM IST
ആരോപണം ബാലിശം, ദിലീപ് രാജി നല്‍കിയിരുന്നു- സിദ്ദിഖ്

ആരോപണം ബാലിശം, ദിലീപ് രാജി നല്‍കിയിരുന്നു- സിദ്ദിഖ്

സമൂഹമാധ്യമങ്ങളിലെ സൈബറാക്രമണം ജനത്തിന്‍റെ വികാരമാണെന്നും അതിന് അവര്‍ തന്നെയാണ് കാരണക്കാരെന്നും സിദ്ദിഖ് വ്യക്തമാക്കി. 
 

Oct 15, 2018, 03:18 PM IST
മോഹന്‍ലാലിലുള്ള പ്രതീക്ഷ അസ്ഥാനത്ത്, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം-   ജോസഫൈന്‍

മോഹന്‍ലാലിലുള്ള പ്രതീക്ഷ അസ്ഥാനത്ത്, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം- ജോസഫൈന്‍

ഡബ്യുസിസിയുടെ സോഷ്യല്‍ മീഡിയ മാനേജരായ സംഗീത ജനചന്ദ്രനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

Oct 15, 2018, 01:54 PM IST
പ്രശ്നപരിഹാരം വൈകിയത് പ്രളയം കാരണം, മോഹൻലാലിനെ മാത്രം കുറ്റപ്പെടുത്തരുത്-   അമ്മ

പ്രശ്നപരിഹാരം വൈകിയത് പ്രളയം കാരണം, മോഹൻലാലിനെ മാത്രം കുറ്റപ്പെടുത്തരുത്- അമ്മ

 കോടതി വിധിക്കും വരെ ആരോപണ വിധേയൻ നിരപരാധിയാണെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Oct 15, 2018, 12:16 PM IST
അര്‍ച്ചനയുടെ ആരോപണം ശരി, ഫെഫ്കയുടെ വാദങ്ങള്‍ തെറ്റ്- പ്രൊഡക്ഷൻ കൺട്രോളർ

അര്‍ച്ചനയുടെ ആരോപണം ശരി, ഫെഫ്കയുടെ വാദങ്ങള്‍ തെറ്റ്- പ്രൊഡക്ഷൻ കൺട്രോളർ

ഷെറിന്‍ സ്റ്റാന്‍ലിക്ക് സസ്‌പെൻഷൻ നല്‍കിയിരുന്നെന്നും അര്‍ച്ചനയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നുമുള്ള ഫെഫ്കയുടെ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.

Oct 14, 2018, 05:25 PM IST
 പീഡന വെളിപ്പെടുത്തല്‍: രേവതിയ്ക്കെതിരെ പൊലീസില്‍ പരാതി

പീഡന വെളിപ്പെടുത്തല്‍: രേവതിയ്ക്കെതിരെ പൊലീസില്‍ പരാതി

അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതി നല്‍കിയത്. 

Oct 14, 2018, 12:23 PM IST
''പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയല്ല''- വെളിപ്പെടുത്തലുമായി രേവതി

''പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയല്ല''- വെളിപ്പെടുത്തലുമായി രേവതി

ഇത് ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. 

Oct 14, 2018, 12:18 PM IST
ആരും രാജി വെയ്ക്കില്ല, പോരാട്ടം തുടരും- ഡബ്ല്യുസിസി

ആരും രാജി വെയ്ക്കില്ല, പോരാട്ടം തുടരും- ഡബ്ല്യുസിസി

അമ്മ ഒരു സന്തുഷ്ട കുടുംബമല്ല ആ മുഖംമൂടി വലിച്ചുകീറു൦

Oct 13, 2018, 05:58 PM IST
മോഹന്‍ലാലിനും അമ്മയ്ക്കുമെതിരെ ഡബ്ല്യുസിസി

മോഹന്‍ലാലിനും അമ്മയ്ക്കുമെതിരെ ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എം.എം.എം.എയുടെ നിലപാടിനെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഡബ്ലൂ.സി.സി ആരോപണങ്ങള്‍ ഉന്നയിച്ചത്.  

Oct 13, 2018, 05:38 PM IST
നടിയെ ആക്രമിച്ച കേസ്: കക്ഷിചേരുന്ന തീരുമാനം രചനയും, ഹണിയും പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസ്: കക്ഷിചേരുന്ന തീരുമാനം രചനയും, ഹണിയും പിന്‍വലിച്ചു

കക്ഷി ചേരുന്നതിനെതിരെ അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.   

Aug 5, 2018, 04:28 PM IST
തനിക്ക് ആരുടേയും സഹായം വേണ്ട: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

തനിക്ക് ആരുടേയും സഹായം വേണ്ട: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നതിനെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി.

Aug 3, 2018, 07:50 PM IST
നടി അക്രമിക്കപ്പെട്ട സംഭവം: രചനയും ഹണിറോസും ഹൈക്കോടതിയില്‍

നടി അക്രമിക്കപ്പെട്ട സംഭവം: രചനയും ഹണിറോസും ഹൈക്കോടതിയില്‍

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആക്രമിക്കപ്പട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് കോടതിയുടെ വിധി പറയുന്നത്.

Aug 3, 2018, 01:43 PM IST
മോഹന്‍ലാലിനെ എതിര്‍ത്തവര്‍ക്കൊപ്പം അക്കാദമിയും

മോഹന്‍ലാലിനെ എതിര്‍ത്തവര്‍ക്കൊപ്പം അക്കാദമിയും

ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് താരങ്ങളെ ക്ഷണിക്കരുതെന്നും വിശിഷ്ടാതിഥിയായി മോഹൻലാലിനെ പങ്കെടുപ്പിച്ചാൽ അത് പുരസ്കാരം നേടിയവരുടെ ശോഭകെടുത്തുമെന്നും ചൂണ്ടിക്കാട്ടി 105 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിയ്ക്ക് കൈമാറും.

Jul 23, 2018, 12:34 PM IST
ഉടക്കി നില്‍ക്കുന്ന ഡബ്ല്യുസിസിയെ അനുനയിപ്പിക്കാന്‍ എഎംഎംഎ; ചര്‍ച്ച ആഗസ്റ്റ്‌ 7ന്

ഉടക്കി നില്‍ക്കുന്ന ഡബ്ല്യുസിസിയെ അനുനയിപ്പിക്കാന്‍ എഎംഎംഎ; ചര്‍ച്ച ആഗസ്റ്റ്‌ 7ന്

ആഗസ്റ്റ്‌ 7ന് കൊച്ചിയില്‍ ചര്‍ച്ച നടത്താമെന്നാണ് എഎംഎംഎ ഭാരവാഹികള്‍ അറിയിച്ചത്.

Jul 19, 2018, 01:25 PM IST
എഎംഎംഎ എതിരഭിപ്രായങ്ങളെ മാനിച്ചില്ല; ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ഹാസന്‍

എഎംഎംഎ എതിരഭിപ്രായങ്ങളെ മാനിച്ചില്ല; ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ഹാസന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചലച്ചിത്ര താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടി എഎംഎംഎയില്‍ ചര്‍ച്ച ചെയ്തശേഷം ആകാമായിരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍.

Jul 13, 2018, 01:26 PM IST
വനിതകള്‍ക്ക് പ്രാധാന്യം കൊടുത്ത് താര സംഘടന വിപുലീകരിക്കാന്‍ തയ്യാര്‍: മോഹന്‍ലാല്‍

വനിതകള്‍ക്ക് പ്രാധാന്യം കൊടുത്ത് താര സംഘടന വിപുലീകരിക്കാന്‍ തയ്യാര്‍: മോഹന്‍ലാല്‍

ചില താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നില്ല എന്നൊരു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു താരം ഒരു വര്‍ഷം ഒരു സിനിമയെങ്കിലും അഭിനയിക്കണം എന്നുള്ള തീരുമാനവും നടപ്പിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Jul 9, 2018, 12:47 PM IST
ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എ.എം.എം.എ

ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എ.എം.എം.എ

എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ചര്‍ച്ചകള്‍ ആവാമെന്ന് സൂചിപ്പിച്ച് നടി രേവതിയ്ക്ക് മറുപടി നല്‍കിയത്. 

Jul 2, 2018, 12:53 PM IST
ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്‌

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്‌

തിരിച്ചെടുക്കുന്നതിനുള്ള നടപടി പുന:പരിശോധിക്കാന്‍ നേരത്തെ തന്നെ ജനറല്‍ ബോഡിയോഗത്തെ ചുമതലപ്പെടുത്തിയിരുന്നു.

Jul 1, 2018, 04:06 PM IST
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ വിനായകന്‍

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ വിനായകന്‍

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകന്‍ രംഗത്ത്. ധീരമായി മുന്നോട്ട് പോകണമെന്നും കേരളത്തിലെ ജനങ്ങള്‍ കൂടെയുണ്ടെന്നും വിനായകന്‍ പറഞ്ഞു.

Jun 30, 2018, 07:12 PM IST
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് തെറ്റായിപ്പോയി: സിപിഎം

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് തെറ്റായിപ്പോയി: സിപിഎം

അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമായാണെന്നും സിപിഎം സെക്രട്ടേറിയറ്റ്‌ പ്രസ്താവനയില്‍ പറയുന്നു.

Jun 29, 2018, 06:30 PM IST
അമ്മ വിഷയത്തില്‍ എംഎല്‍എമാരോട് വിശദീകരണം തേടില്ല: സിപിഎം

അമ്മ വിഷയത്തില്‍ എംഎല്‍എമാരോട് വിശദീകരണം തേടില്ല: സിപിഎം

ഇരയ്ക്കൊപ്പമെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് അനുവദിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.

Jun 29, 2018, 02:40 PM IST
എ.എം.എം.എ യോഗത്തിന് മുന്‍പ് പ്രമുഖ നടന്മാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്‌

എ.എം.എം.എ യോഗത്തിന് മുന്‍പ് പ്രമുഖ നടന്മാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്‌

അമ്മയിലേക്കുളള ദിലീപിന്‍റെ തിരിച്ചുവരവിന് ഒരു നിര്‍മ്മാതാവും സംവിധായകനും ചരട് വലിച്ചതായി ഫോണ്‍കോളുകള്‍ നിരീക്ഷിച്ചതില്‍ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

Jun 29, 2018, 01:36 PM IST
മോഹന്‍ലാലിന്‍റെ വസതിയിലേക്ക് റീത്തുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

മോഹന്‍ലാലിന്‍റെ വസതിയിലേക്ക് റീത്തുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

'അമ്മയ്ക്ക് ആദരാജഞ്ജലികള്‍' എന്ന ബാനര്‍ പിടിച്ച്, റീത്ത് വെച്ച്, ചന്ദനത്തിരി കത്തിച്ച് മോഹന്‍ലാലിന്‍റെ വസതിയുടെ മുന്നില്‍ കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

Jun 29, 2018, 12:34 PM IST
നിരപരാധിത്വം തെളിയുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ ദിലീപ്

നിരപരാധിത്വം തെളിയുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ ദിലീപ്

ത​​​​ന്‍റെ നിരപരാധിത്വം തെളിയുന്നത് ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ തുറന്നറിയിച്ച് നടന്‍ ദിലീപ്.

Jun 28, 2018, 07:10 PM IST
അമ്മയില്‍നിന്നുള്ള നടിമാരുടെ രാജിയില്‍ പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി

അമ്മയില്‍നിന്നുള്ള നടിമാരുടെ രാജിയില്‍ പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി

താരസംഘടനയായ അമ്മയില്‍നിന്ന് നടിമാര്‍ രാജി വച്ച സംഭവത്തില്‍ 

Jun 28, 2018, 04:47 PM IST
സ്ത്രീവിരുദ്ധ സംഘടനയില്‍ നിന്ന്‍ രാജിവെച്ച നടപടി ധീരം: പിന്തുണച്ച് വി.എസ്

സ്ത്രീവിരുദ്ധ സംഘടനയില്‍ നിന്ന്‍ രാജിവെച്ച നടപടി ധീരം: പിന്തുണച്ച് വി.എസ്

തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും വി.എസ് തുറന്നടിച്ചു.

Jun 27, 2018, 08:03 PM IST
സമ്മതമെങ്കില്‍ ദിലീപിന് സംഘടനയിലേക്ക് തിരിച്ചുവരാം: അമ്മ

സമ്മതമെങ്കില്‍ ദിലീപിന് സംഘടനയിലേക്ക് തിരിച്ചുവരാം: അമ്മ

മലയാള ചലചിത്ര താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭരണസമിതിയുടെ ആദ്യജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടന്നു. 

Jun 24, 2018, 06:19 PM IST
മോഹന്‍ലാല്‍ 'അമ്മ'യുടെ അധ്യക്ഷനായി ചുമതലയേറ്റു

മോഹന്‍ലാല്‍ 'അമ്മ'യുടെ അധ്യക്ഷനായി ചുമതലയേറ്റു

താരസംഘടന 'അമ്മ'യുടെ അധ്യക്ഷനായി മോഹന്‍ലാല്‍ ചുമതലയേറ്റു. ഇ​ന്ന​സെ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Jun 24, 2018, 06:14 PM IST
മോഹന്‍ലാല്‍ താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷന്‍

മോഹന്‍ലാല്‍ താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷന്‍

താരസംഘടന അമ്മയുടെ അദ്ധ്യക്ഷനായി മോഹന്‍ലാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതി കഴിഞ്ഞിട്ടും ആരും മത്സരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

Jun 9, 2018, 06:03 PM IST