Woman Reservation Bill Update: ചൊവ്വാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷം പ്രത്യേക സമ്മേളനത്തിൽ ലോക്സഭ പാസാക്കിയ ആദ്യത്തെ ബില്ലാണ് "നാരി ശക്തി വന്ദൻ അധിനിയം".
Woman Reservation Bill: നിയമമന്ത്രി അർജുൻ റാം മേഘ്വാള് ആണ് സഭയില്‍ ബില്‍ ആവതരിപ്പിച്ചത്. ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ മറുപടിയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
Women Reservation Bill: ജാതി സെൻസസ് നടത്തി പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
Women Reservation Bill: വനിതാ സംവരണ ബില്‍ അല്ലെങ്കില്‍ നാരി ശക്തി വന്ദൻ നിയമത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് സഭ 7 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിയ്ക്കുന്നത്. കോൺഗ്രസിന് വേണ്ടി സോണിയ ഗാന്ധി ഈ ബില്ലിന്മേൽ ചർച്ചയ്ക്ക് തുടക്കമിടും.
Women’s Reservation Bill: വനിതാ സംവരണ ബിൽ നടപ്പാവാന്‍ എടുക്കുന്ന കാലതാമസം, അധികാരത്തിലേറി 10 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ പാസാക്കിയത് ചോദ്യമുയര്‍ത്തുന്നു.
Women Reservation Bill: മോദി മന്ത്രിസഭയുടെ ഈ 33% വനിതാ സംവരണ ബിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ 26 ലോക്സഭാ സീറ്റുകളിലും 132 നിയമസഭാ സീറ്റുകളിലും ഇത് ബാധിക്കും.
Women Reservation Bill: സഭയിലേയ്ക്ക് പോകും മുന്‍പ് വനിതാ സംവരണ ബില്‍ സംബന്ധിച്ച സോണിയ ഗാന്ധിയുടെ പ്രസ്താവനയും പുറത്തുവന്നു. വനിതാ സംവരണ ബില്‍ എന്നത് കോണ്‍ഗ്രസിന്റെ ആശയമാണ് എന്ന് സോണിയ ഗാന്ധി തറപ്പിച്ചു പറഞ്ഞു.
Womens Reservation Bill: വനിതാ സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായുള്ള വാർത്ത പുറത്തുവന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.