sonia gandhi

പ്രതികള്‍ക്ക് മാപ്പ് കൊടുക്കാന്‍ അഭിഭാഷക; മറുപടിയുമായി നിര്‍ഭയയുടെ അമ്മ!

പ്രതികള്‍ക്ക് മാപ്പ് കൊടുക്കാന്‍ അഭിഭാഷക; മറുപടിയുമായി നിര്‍ഭയയുടെ അമ്മ!

നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സി൦ഗ്.

Jan 18, 2020, 12:52 PM IST
ധൈര്യമുണ്ടെങ്കില്‍..... മോദിയെ വെല്ലുവിളിച്ച് രാഹുല്‍!!

ധൈര്യമുണ്ടെങ്കില്‍..... മോദിയെ വെല്ലുവിളിച്ച് രാഹുല്‍!!

ജെഎന്‍യു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

Jan 14, 2020, 06:55 AM IST
പൗരത്വ ഭേദഗതി നിയമം: സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

പൗരത്വ ഭേദഗതി നിയമം: സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാര്‍ലമെന്റിലാണ് യോഗം ചേരുന്നത്. ആദ്യം സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് പാര്‍ലമെന്റിലേയ്ക്ക് മാറ്റുകയായിരുന്നു.  

Jan 13, 2020, 07:36 AM IST
CAA;സര്‍ക്കാരിനെ കടന്നാക്രമിച്ച് സോണിയാ ഗാന്ധി

CAA;സര്‍ക്കാരിനെ കടന്നാക്രമിച്ച് സോണിയാ ഗാന്ധി

കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ കടുത്ത നിലപാട് വ്യക്തമാക്കിയ സോണിയാ ഗാന്ധി പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വിഭജിക്കുന്നതിനാണെന്നും വിവേചന പരമാണെന്നും ആരോപിച്ചു.മതാടിസ്ഥാനത്തില്‍ ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുന്നതിനുള്ളതാണ് നിയമമെന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമായെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Jan 11, 2020, 09:12 PM IST
പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

കോണ്‍ഗ്രസ്‌ സ്ഥാപക ദിനമായ ഇന്ന് കെപിസിസിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ പരിപാടികള്‍.  

Dec 28, 2019, 11:29 AM IST
ഇന്ന് കോൺഗ്രസ് സ്ഥാപകദിനം, പാർട്ടി ആസ്ഥാനത്ത് വിവിധ പരിപാടികള്‍

ഇന്ന് കോൺഗ്രസ് സ്ഥാപകദിനം, പാർട്ടി ആസ്ഥാനത്ത് വിവിധ പരിപാടികള്‍

ഇന്ന് കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനം. പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി ത്രിവർണ്ണ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

Dec 28, 2019, 10:51 AM IST
ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണം ഝാര്‍ഖണ്ഡില്‍ വിലപ്പോയില്ല

ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണം ഝാര്‍ഖണ്ഡില്‍ വിലപ്പോയില്ല

തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ കൂടെനിന്ന സഖ്യകക്ഷികളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു.   

Dec 24, 2019, 11:00 AM IST
പൗരത്വ ഭേദഗതി നിയമത്തില്‍ സോണിയ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തില്‍ സോണിയ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

നിയമം കൃത്യമായി വായിച്ചു മനസ്സിലാക്കണമെന്നും അതില്‍ വ്യക്തത ആവശ്യമുണ്ടെങ്കില്‍ ചോദിക്കണമെന്നും ഒരു ആശയക്കുഴപ്പത്തിലേക്കോ, ഭയത്തിലേക്കോ കടക്കരുതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.    

Dec 21, 2019, 12:28 PM IST
സോണിയയുടേത് മുതലകണ്ണീര്‍; ജാമിയ വിഷയത്തില്‍ ആഞ്ഞടിച്ച് ധനമന്ത്രി

സോണിയയുടേത് മുതലകണ്ണീര്‍; ജാമിയ വിഷയത്തില്‍ ആഞ്ഞടിച്ച് ധനമന്ത്രി

മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന സോണിയയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം.   

Dec 17, 2019, 01:17 PM IST
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: മടങ്ങി വരാന്‍ രാഹുല്‍?

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: മടങ്ങി വരാന്‍ രാഹുല്‍?

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 

Dec 11, 2019, 03:52 PM IST
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധി?

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധി?

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 

Dec 6, 2019, 12:27 PM IST
സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് സോണിയയേയും, മന്‍മോഹന്‍ സിംഗിനെയും ക്ഷണിച്ച് ആദിത്യ

സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് സോണിയയേയും, മന്‍മോഹന്‍ സിംഗിനെയും ക്ഷണിച്ച് ആദിത്യ

ഇന്നലെ ഡല്‍ഹിയില്‍ എത്തിയാണ് ആദിത്യ താക്കറെ ഇരുവരേയും ക്ഷണിച്ചത്.     

Nov 28, 2019, 08:49 AM IST
മുഖ്യമന്ത്രിയാകുമെന്ന്‍ പ്രതീക്ഷിച്ചില്ല; സോണിയാ ഗാന്ധിയ്ക്ക് നന്ദി

മുഖ്യമന്ത്രിയാകുമെന്ന്‍ പ്രതീക്ഷിച്ചില്ല; സോണിയാ ഗാന്ധിയ്ക്ക് നന്ദി

മഹാ വികാസ് അഘാഡി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ത്രികക്ഷി എംഎല്‍എമാരുമായി സംസാരിക്കവെയായിരുന്നു ഉദ്ധവിന്‍റെ ഈ പരാമര്‍ശം.  

Nov 27, 2019, 08:40 AM IST
മഹാരാഷ്ട്ര; ശിവസേനയ്ക്കൊപ്പം ചേരാന്‍ സോണിയയുടെ അനുമതി?

മഹാരാഷ്ട്ര; ശിവസേനയ്ക്കൊപ്പം ചേരാന്‍ സോണിയയുടെ അനുമതി?

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പൃഥ്വിരാജ് ചൗഹാന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തിനെത്തി. 

എന്‍സിപിയെ പ്രതിനിധീകരിച്ച് സുപ്രിയ സുലെ, അജിത്ത് പവാര്‍, ജയന്ത് പാട്ടീല്‍, നവാബ് മാലിക്ക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 

Nov 20, 2019, 08:18 PM IST
സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് കൂടിക്കാഴ്ച നടത്തും

സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് കൂടിക്കാഴ്ച നടത്തും

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.  

Nov 18, 2019, 10:45 AM IST
സേന-എന്‍സിപി സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ!!

സേന-എന്‍സിപി സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ!!

44 എംഎല്‍എമാരില്‍ മുപ്പത്തിയൊന്‍പത് പേരും സര്‍ക്കാരില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടു. 

Nov 11, 2019, 06:47 PM IST
കോണ്‍ഗ്രസ് ബിജെപി വിരുദ്ധ സര്‍ക്കാരിന്‍റെ ഭാഗമാകണം!!

കോണ്‍ഗ്രസ് ബിജെപി വിരുദ്ധ സര്‍ക്കാരിന്‍റെ ഭാഗമാകണം!!

ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 

Nov 11, 2019, 11:41 AM IST
വട്ടിയൂര്‍ക്കാവ് തോല്‍വി: സോണിയയെ സന്ദര്‍ശിച്ച്‌ കെ മുരളീധരന്‍

വട്ടിയൂര്‍ക്കാവ് തോല്‍വി: സോണിയയെ സന്ദര്‍ശിച്ച്‌ കെ മുരളീധരന്‍

പരാതിയുമായി കെ. മുരളീധരന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു.

Nov 8, 2019, 01:04 PM IST
ശിവസേനയെ പിന്തുണയ്ക്കണം; സോണിയ ഗാന്ധിയ്ക്ക് കത്ത്!!

ശിവസേനയെ പിന്തുണയ്ക്കണം; സോണിയ ഗാന്ധിയ്ക്ക് കത്ത്!!

എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്​ ശിവസേനയുടെ രാഷ്​ട്രീയ൦. അവര്‍ ബിജെപിയെ പോലെ തീവ്രചിന്താഗതിക്കാരല്ല. 

Nov 3, 2019, 02:01 PM IST
ഹരിയാനയില്‍ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്‌!!

ഹരിയാനയില്‍ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്‌!!

ഹരിയാനയില്‍ കര്‍ണ്ണാടക ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്‌, ഹൂഡയ്ക്ക് എന്തും ചെയ്യാന്‍ അനുവാദം നല്‍കി സോണിയാ ഗാന്ധി!!

Oct 24, 2019, 01:29 PM IST
സോണിയ ഗാന്ധിയ്ക്ക് നന്ദി!!

സോണിയ ഗാന്ധിയ്ക്ക് നന്ദി!!

സോണിയ ഗാന്ധിയ്ക്ക് നന്ദി പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാര്‍!!

Oct 24, 2019, 10:52 AM IST
ഡികെ ശിവകുമാറിന് ജാമ്യം!!

ഡികെ ശിവകുമാറിന് ജാമ്യം!!

നാലുദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

Oct 23, 2019, 03:18 PM IST
ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധി!!

ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധി!!

ശിവകുമാറിന്‍റെ ജാമ്യാപേക്ഷയിൽ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം.

Oct 23, 2019, 11:32 AM IST
അണികള്‍ക്കിടയില്‍ പോരാട്ടം? റാലിയില്‍നിന്നും പിന്‍വാങ്ങി സോണിയ!!

അണികള്‍ക്കിടയില്‍ പോരാട്ടം? റാലിയില്‍നിന്നും പിന്‍വാങ്ങി സോണിയ!!

തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഹരിയാനയിലെ അവസാന ഘട്ട പ്രചാരണ റാലിയില്‍നിന്നും പിന്‍വാങ്ങി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.

Oct 18, 2019, 12:54 PM IST
ബിജെപിയിലെ സ്ത്രീ വിരുദ്ധ നേതാവ്!!

ബിജെപിയിലെ സ്ത്രീ വിരുദ്ധ നേതാവ്!!

ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

Oct 14, 2019, 11:25 AM IST
ബിജെപിയ്ക്ക് ഭാരത് മാതാ, കോണ്‍ഗ്രസിന് സോണിയ മാതാ‍!!

ബിജെപിയ്ക്ക് ഭാരത് മാതാ, കോണ്‍ഗ്രസിന് സോണിയ മാതാ‍!!

ഇവര്‍ തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Oct 7, 2019, 02:18 PM IST
സോണിയയും മന്‍മോഹന്‍ സിംഗും തീഹാര്‍ ജയിലില്‍!!

സോണിയയും മന്‍മോഹന്‍ സിംഗും തീഹാര്‍ ജയിലില്‍!!

ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും പിതാവിനെ കാണാനായി ജയിലിലെത്തിയിട്ടുണ്ട്. 

Sep 23, 2019, 10:04 AM IST
മധ്യപ്രദേശിലെ തര്‍ക്കം: ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച ഇന്ന്

മധ്യപ്രദേശിലെ തര്‍ക്കം: ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച ഇന്ന്

 പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടാണ്‌ മധ്യപ്രദേശില്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് കാരണം.  

Sep 10, 2019, 09:40 AM IST
മധ്യപ്രദേശ്‌ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ എ.കെ. ആന്റണിയ്ക്ക് ചുമതല

മധ്യപ്രദേശ്‌ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ എ.കെ. ആന്റണിയ്ക്ക് ചുമതല

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായ സോണിയ ഗാന്ധി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ ദൗത്യം ആന്റണിയെ ഏല്‍പ്പിച്ചത്.   

Sep 8, 2019, 01:20 PM IST
ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച്‌ സോണിയ ഗാന്ധി

ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച്‌ സോണിയ ഗാന്ധി

ഐ.എസ്.ആര്‍.ഒ. നടത്തിയ വന്‍ മുന്നേറ്റമായ ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. 

Sep 7, 2019, 01:39 PM IST
ആദ്യ വെല്ലുവിളി പരിഹരിച്ച് രണ്ടാം വരവില്‍ സോണിയാ ഗാന്ധി!!

ആദ്യ വെല്ലുവിളി പരിഹരിച്ച് രണ്ടാം വരവില്‍ സോണിയാ ഗാന്ധി!!

ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി!! 

Sep 5, 2019, 05:11 PM IST
കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി ഒളിച്ചോടി!!

കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി ഒളിച്ചോടി!!

കൃഷ്ണാര്‍ജ്ജുനന്‍മാരെ പോലെയാണ് മോദി-അമിത് ഷാ കൂട്ടുക്കെട്ടെന്നും അദ്ദേഹം പറഞ്ഞു. 

Aug 19, 2019, 02:00 PM IST
സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്റ്

സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്റ്

ഇന്നലെ ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലായിരുന്നു തീരുമാനം.  

Aug 11, 2019, 08:34 AM IST
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍, ചര്‍ച്ച പുരോഗമിക്കുന്നു....

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍, ചര്‍ച്ച പുരോഗമിക്കുന്നു....

കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന ചര്‍ച്ച ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 

Aug 10, 2019, 02:16 PM IST
ഷീലാ ദീക്ഷിതിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍...

ഷീലാ ദീക്ഷിതിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍...

തന്‍റെ അന്ത്യ യാത്രയ്ക്ക് മുന്‍പായി കോണ്‍ഗ്രസ്‌ പ്രദേശ്‌ അദ്ധ്യക്ഷ ഷീലാ ദീക്ഷിത് അവസാനമായി പാര്‍ട്ടി ഓഫീസില്‍. പക്ഷെ, ഇത്തവണ തീരുമാനങ്ങള്‍ എടുക്കാനോ, നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ അല്ല, തന്നെ സ്നേഹിക്കുന്ന, തന്‍റെ പ്രിയപ്പെട്ടവരോട് യാത്ര പറയുകയാണ് ഡല്‍ഹിയുടെ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്...

Jul 21, 2019, 01:38 PM IST
പ്രധാനമന്ത്രി പദത്തില്‍ ഭാര്യയെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യവുമായി വദ്ര?

പ്രധാനമന്ത്രി പദത്തില്‍ ഭാര്യയെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യവുമായി വദ്ര?

സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യാ സിന്ധ്യാ തുടങ്ങിയ യുവ നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് 

Jul 16, 2019, 10:49 AM IST
കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് സോണിയ ഗാന്ധിയും!!

കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് സോണിയ ഗാന്ധിയും!!

രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി.

Jul 12, 2019, 12:48 PM IST
തുരുപ്പ് ചീട്ട് പുറത്തെടുത്ത് കോണ്‍ഗ്രസ്‌, മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക മുഖ്യമന്ത്രി?

തുരുപ്പ് ചീട്ട് പുറത്തെടുത്ത് കോണ്‍ഗ്രസ്‌, മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക മുഖ്യമന്ത്രി?

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരിന്‍റെ ഭാവി തുലാസില്‍ നില്‍ക്കുമ്പോള്‍ തുരുപ്പ് ചീട്ട് പുറത്തെടുത്ത് കോണ്‍ഗ്രസ്!!

Jul 7, 2019, 03:48 PM IST
മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൂടെ? കൊടിക്കുന്നില്‍ സുരേഷിന് സോണിയയുടെ ശകാരം!!

മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൂടെ? കൊടിക്കുന്നില്‍ സുരേഷിന് സോണിയയുടെ ശകാരം!!

17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തിന്‍റെ മുന്നോടിയായി ആദ്യ രണ്ടു ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 

Jun 17, 2019, 05:35 PM IST
സോണിയ ഗാന്ധിയെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു

സോണിയ ഗാന്ധിയെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു

സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗാണ്.  

Jun 1, 2019, 12:29 PM IST
ലോക്സഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

ലോക്സഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയിൽ നിര്‍ണായകമാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം.   

Jun 1, 2019, 09:50 AM IST
മോദിയുടെ സത്യപ്രതിജ്ഞാ: സോണിയ ഗാന്ധി പങ്കെടുക്കും!!

മോദിയുടെ സത്യപ്രതിജ്ഞാ: സോണിയ ഗാന്ധി പങ്കെടുക്കും!!

ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് പങ്കെടുക്കുക.

May 29, 2019, 06:27 PM IST
രാജീവ്‌ ഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജീവ്‌ ഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

1991 ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാലാണ് രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്. 

May 21, 2019, 10:47 AM IST
രാഹുല്‍ തോറ്റാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും!!

രാഹുല്‍ തോറ്റാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും!!

2004 മുതല്‍ 2014 വരെ തുടര്‍ച്ചയായ 10 വര്‍ഷം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് സോണിയയുടെ പ്രയത്ന ഫലമാണെന്നും സിദ്ദു വ്യക്തമാക്കി.  

Apr 29, 2019, 11:37 AM IST
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്ന് സോണിയഗാന്ധി

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്ന് സോണിയഗാന്ധി

ബിജെപി 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്നും മോദി അപരാജിതനല്ലെന്നും ജനങ്ങളേക്കാള്‍ വലുതായി ആരുമില്ലെന്നും യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധി. മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് സോണിയാ ഗാന്ധിയുടെ പരാമര്‍ശം... 

Apr 11, 2019, 06:04 PM IST
ടൂ പീസില്‍ സോണിയാ ഗാന്ധി??

ടൂ പീസില്‍ സോണിയാ ഗാന്ധി??

24 മണിക്കൂറിനുള്ളില്‍ പതിനായിരക്കണക്കിന് ആളുകളാണ് പോസ്റ്റ്‌ ഷെയര്‍ ചെയ്തിരിക്കുന്നത്. 

Mar 26, 2019, 02:33 PM IST
രാഹുല്‍ ഗാന്ധിയ്ക്കൊരു വിവാഹ ആലോചന!!

രാഹുല്‍ ഗാന്ധിയ്ക്കൊരു വിവാഹ ആലോചന!!

മോദിയെപ്പോലെ ഒരു നേതാവുള്ള രാജ്യം ഒരു ഡാന്‍സുകാരിയായ നേതാവിനെ അംഗീകരിക്കില്ല

Mar 24, 2019, 06:10 PM IST
ബിജെപിയിലേക്ക് ഇല്ല; തന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ: കെ. വി തോമസ്

ബിജെപിയിലേക്ക് ഇല്ല; തന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ: കെ. വി തോമസ്

തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Mar 17, 2019, 05:01 PM IST
 ഇവര്‍ ഇന്ത്യയുടെ അഭിമാന വനിതകള്‍!!

ഇവര്‍ ഇന്ത്യയുടെ അഭിമാന വനിതകള്‍!!

വനിതാ ദിനത്തില്‍ നമ്മുടെ രാജ്യത്തിനു അഭിമാനമായി നിലകൊണ്ട ചില വനിതകളെ അറിയണ്ടേ..

Mar 8, 2019, 12:48 PM IST
കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രിയങ്കയില്ല; റായ്ബറേലിയില്‍ സോണിയ ഗാന്ധി

കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രിയങ്കയില്ല; റായ്ബറേലിയില്‍ സോണിയ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ആദ്യ പട്ടികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

Mar 8, 2019, 11:04 AM IST