International Criminal Court: യുക്രൈനിൽ നിന്ന് കുട്ടികളെ റഷ്യയിലേക്ക് കടത്തിയെന്ന് ആരോപിച്ചാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി. യുക്രൈനിൽ റഷ്യൻ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളുടെ ഉത്തരവാദിത്തം റഷ്യൻ പ്രസിഡന്റ് പുടിനാണെന്ന് കോടതി നിരീക്ഷിച്ചു.
Turkey Flash Flood : ഭൂകമ്പം ബാധിച്ച മേഖലയിലെ രണ്ട് പ്രവശ്യകളിലാണ് മിന്നൽ പ്രളയം ഉണ്ടായിരിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് ആരംഭിച്ച അഭ്യാർഥി ക്യാമ്പുകളിലും പ്രളയം ബാധിച്ചു
Pervez Musharraf: 1999 ഒക്ടോബർ 13ന് അധികാരം പിടിച്ചെടുത്ത മുഷ്റഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി നവാസ് ഷെരീഫിനെ തടവിലാക്കി. 2001 വരെ പാകിസ്ഥാൻ പ്രതിരോധ സേനാമേധാവിയായി പട്ടാള ഭരണകൂടത്തിന് നേതൃത്വം നൽകി. 2001ൽ കരസേനാ മേധാവി സ്ഥാനം നിലനിർത്തി പ്രസിഡന്റായി.
Palestine VS Israel: ഇവർ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കിയെന്നും. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്കെന്നും ഇസ്രയേല്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.
Nepal Pokhara Crash: ഇന്ന് രാവിലെ 10.33നാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. അപകടത്തെ തുടർന്ന് വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ്
UK Murder: അഞ്ജുവിന്റെ ഭര്‍ത്താവ് സാജു ജോലി നഷ്ടപ്പെട്ട വിഷമത്തിലായിരുന്നുവെന്നും ചെറിയ കാര്യത്തിന് പോലും ഇയാൾ ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നുവെന്നും അഞ്ജുവിന്റെ പിതാവ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.