World Sleep Day 2023: എല്ലാ വർഷവും മാർച്ച് 17 ന് ആചരിക്കുന്ന ലോക ഉറക്ക ദിനത്തില്‍ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ പുതിയ സർവേയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.
Surprise holiday on World Sleep Day: ലോക ഉറക്ക ദിനത്തില്‍ ജീവനക്കാര്‍ക്ക് ഉറങ്ങാനായി ഒരു ദിവസത്തെ സർപ്രൈസ് ഹോളിഡേ നല്‍കിയിരിയ്ക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി.
Sleep and heart health: ഉറക്കക്കുറവുള്ളവരിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നു.
World Sleep Day 2023: നമ്മുടെ ജീവിതത്തിന്റ ഏതാണ്ട് മൂന്നിലൊന്ന് സമയം നാം ചെലവഴിക്കുന്നത് ഉറക്കത്തിനായാണ്. ഉറക്കം ശരിയായ രീതിയിലല്ല എങ്കില്‍ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. അതുകൊണ്ട് ഒരു വ്യക്തി ശരിയായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.