സൈനിക ഉദ്യോഗസ്ഥനായ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ കരീം അൽ ഗമാരി കൊല്ലപ്പെട്ടു. ഗമാരിയും അദ്ദേഹത്തിൻ്റെ 13 കാരനായ മകനും കൊല്ലപ്പെട്ടെന്നാണ് ഹൂതികൾ പുറത്തു വിട്ട വിവരം.
യെമൻ തുറമുഖത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണത്തിന് വിധേയരായ എൽപിജി ടാങ്കറിലെ 27 ജീവനക്കാരെ ഹൂതികൾ പിടിച്ചുവച്ചു
Israel Attack In Yemen: യെമൻ തലസ്ഥാനമായ സനായിലും അൽജൗഫ് ഗവർണറേറ്റിലും വ്യോമാക്രമണം നടത്തി ഇസ്രയേൽ.
Nimishapriya Death Sentence Latest updates:നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടര്‍ നടപടികളില്‍ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
Nimishapriya Death Sentence Latest updates:ഈ വരുന്ന 24 നോ 25 നോ നിമിഷപ്രിയയെ തൂക്കിലേറ്റാനുള്ള സാധ്യതയുണ്ടെന്നാണ് കെ.എ പോള്‍ കോടതിയെ അറിയിച്ചത്. അതുകൊണ്ടാണ് മാധ്യമങ്ങളെ വിലക്കണമെന്ന് പോള്‍ ആവശ്യപ്പെടുന്നത്
Nimisha Priya Death Sentence Updates: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനു ശേഷവും അവരുടെ കുടുംബത്തിന് ആവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ്.
Nimisha Priya Death Sentence Updates:നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും എത്തിയിരുന്നു
Nimisha Priya Death Sentence Updates: വധശിക്ഷ നടപ്പാക്കുന്നതില്‍ തീയതി തീരുമാനിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കൗണ്‍സില്‍ അറിയിച്ചു.
Nimisha Priya Death Sentence Latest Updates: ഈ മാസം 16 ന് നടക്കേണ്ടിയിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരത്തിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചുള്ള ഇടപെടലിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
Nimisha Priya Death Sentence Updates: കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.
Nimisha Priya Death Sentence Latest Updates: ചർച്ചയ്ക്കായി മകനെ തന്റെ പ്രതിനിധി എന്ന നിലയിൽ നിയോഗിച്ചത് സൂഫിപണ്ഡിതൻ തന്നെയാണ്.
നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മഹ്ദി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിന് തങ്ങൾ വഴങ്ങില്ല. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി.
Nimisha Priya Death Sentence Latest updates: മോചനത്തിന് വേണ്ട തുക താന്‍ നൽകാമെന്ന് രേഖമൂലം എഴുതി കൊടുത്തിരുന്നുവെങ്കിലും പിന്നീട് കാര്യമായ ചലനം ഉണ്ടായില്ലെന്ന് ചാണ്ടി ഉമ്മൻ.
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു.
Nimisha Priya Death Sentence Latest updates: നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്.
Nimisha Priya Death Sentence Latest Updates: ഈ മാസം 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ ഭരണക്കൂടം നിശ്ചയിച്ചിരിക്കുന്നത്
Nimisha Priya Death Sentence Latest Updates: കഴിഞ്ഞദിവസം ചാണ്ടി ഉമ്മന്‍ എംഎല്എകാന്തപുരവുമായി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
Nimisha Priya Death Sentence Latest Updates: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ഇന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം വ്യക്തമാക്കും.