ഏറ്റവും കരുത്തുറ്റ ആക്രമണ ഹെലികോപ്റ്ററാണ് എഎച്ച്-64 അപ്പാച്ചെ ഗൺഷിപ്. യുഎസ് കരസേനയ്ക്കായി വികസിപ്പിച്ചെടുത്ത ഈ കോപ്റ്ററിൻറെ പ്രധാന ലക്ഷ്യം ശത്രുക്കളുടെ ടാങ്കുകൾ തകർക്കുക എന്നതായിരുന്നു
മിസോറിയിലെ ബട്ലറിന് സമീപം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരു സ്കൈഡൈവിംഗ് വിമാനം തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന 12 പേരും മരിച്ചു.
US-Iran Clash: ട്രംപിൻറെ ഉത്തരവിന് പിന്നാലെയാണ് അമേരിക്കൻ സൈന്യം വീണ്ടും ഇറാനിൽ വ്യോമാക്രമണം നടത്തിയത്.
യുഎസിൽ ജനനനിരക്കിൽ കുറവെന്ന് റിപ്പോർട്ട്. ഇതിന് ഒരു കാരണം ഐഫോണാണെന്നാണ് പുതിയൊരു ദവേഷണ പ്രബന്ധത്തിൽ പറയുന്നത്.
ഹെലികോപ്റ്റർ അപകടത്തിൽ മലയാളി നവവരന് ദാരുണാന്ത്യം
Iran US War: ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ ഡ്രോൺ ആക്രമങ്ങൾക്കെതിരെ നടത്തിയ നടപടിയാണെന്നാണ് യുഎസ് അധികൃതർ പറയുന്നത്.
യുഎസ് സർക്കാർ ടെഹ്റാനിൽ സമ്മർദ്ദം ശക്തമാക്കി. ഇറാന്റെ ഷാഡോ ബാങ്കിംഗ് മേഖലയിലെ പങ്കിന് 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തി.
സമാധാന ചർച്ചയിലേക്ക് പോയില്ലെങ്കിൽ ലോകം പ്രതിസന്ധി നേരിടും
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെ കരാറിലെത്തിയില്ലെങ്കിൽ നിരവധി ബോംബുകൾ പൊട്ടുമെന്ന് ട്രംപ്.
ഒമാൻ ഉൾക്കടലിൽ ഇറാനിയൻ കണ്ടെയ്നർ കപ്പലിന് നേരെ യുഎസ് നാവികസേന വെടിയുതിർക്കുകയും കപ്പൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Ira Israel War: സമയപരിധിക്കുള്ളിൽ ഇറാൻ ഒരു കരാറിന് സമ്മതിച്ചില്ലെങ്കിൽ തകർക്കുമെന്ന് ട്രംപ്.