Sabari K Rice: ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ

സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഏത് കാർഡ് ഉടമക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു. 

  • Zee Media Bureau
  • Mar 2, 2024, 07:56 AM IST

Alrternative to Bharat rice sabari k rice will arrive soon

Trending News