Lucky Baskhar OTT Release Date Confirmed: വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലും തമിഴിലും മലയാളത്തിലും മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം 100 കോടി ക്ലബിലും ഇടം നേടിയിരുന്നു.
Lucky Baskhar Box Office Collection:5 ദിവസങ്ങളിലെ ചിത്രത്തിന്റെ ആഗോള കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ സിതാര എന്റർടെയ്ൻമെന്റ്സ്.
Dulquer Salmaan: ദുൽഖർ നായകനായ പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒക്ടോബർ 31ന് റിലീസ് ചെയ്യും.
Dulquer Salmaan new movie Lucky Baskhar:വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'മിണ്ടാതെ' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ലക്കി ഭാസ്കർ'ൽ ദുൽഖർ ഒരു ലളിതമായ ബാങ്ക് കാഷ്യറുടെ വേഷം ചെയ്യുന്നു
പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിത്താര എന്റർടെയ്ൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിലാണ്.