Santa Claus: ആരാണ് സാന്താക്ലോസ് എന്ന നിഗൂഢമായ മനുഷ്യന്‍ ?

  • Zee Media Bureau
  • Dec 3, 2024, 03:50 PM IST

ക്രിസ്മസ് തലേന്ന് കരോൾ സംഘത്തിനൊപ്പം വെള്ളത്താടിയും ചുവന്ന ഉടുപ്പും വലിയ വയറുമായി കണ്ണട വെച്ച സാന്ത സമ്മാനങ്ങളുമായി എത്തുന്നതാണ് കുട്ടികളിലെ ക്രിസ്മസ് സന്തോഷം

Trending News