General Upendra Dwivedi: കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി

കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി  പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്

 

  • Zee Media Bureau
  • Jul 1, 2024, 11:55 PM IST

General Upendra Dwivedi Takes Charge As Indian Army Chief

Trending News