Phone Hacking: നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്തോ, കണ്ടെത്താൻ വഴിയുണ്ട്

സ്മാര്‍ട്ടായിരിക്കേണ്ട മൊബൈല്‍ ഫോണ്‍ തീരെ സ്ലോ ആവുന്നത് സംശയിക്കേണ്ടതായ കാര്യമാണ്. ഫോണിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി പതിവിലേറെ ഊര്‍ജം ആവശ്യമായി വരും. ഇതോടെ ബാറ്ററിയും അതിവേഗത്തില്‍ ചോരും.

  • Zee Media Bureau
  • May 22, 2024, 05:36 AM IST

Trending News